കണ്ണൻ കൊച്ചച്ഛനും ദേവൂട്ടിയും തവളയെ ഉണ്ടാക്കുവാണ്.!! 5 വർഷം ആയിട്ടും ഒരു മാറ്റവും ഇല്ലല്ലോടെ എന്ന് ആരാധകർ | Santhwanam achu with Devootty fun time
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ടെലിവിഷൻ പരമ്പരയാണ് സ്വാന്തനം. മലയാളികൾക്ക് അന്യമായി പോയ കൂട്ട്കുടുംബത്തിന്റെ നന്മയും സ്നേഹ വാത്സല്യങ്ങളും നിറഞ്ഞു നിൽക്കുന്ന സ്വാന്തനം എന്ന വീടിന്റെ കഥ പറയുന്ന പരമ്പര ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ ഉള്ള ഒരു പരമ്പര കൂടിയാണ് സ്വാന്തനം. പരമ്പര മാത്രല്ല ഇതിൽ അഭിനയിക്കുന്ന ഓരോ നടന്മാരും നടിമാരും എല്ലാം തന്നെ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങൾ ആണ്. ഇവർ ഓരോരുത്തർക്കും […]