കഥയിൽ വമ്പൻ വഴിത്തിരിവ്.!! ജാനകിയും അനിയും നേർക്കുനേർ; അനിയുടെ വിവാഹം നടക്കുന്നു.. എല്ലാം കടിച്ചമർത്തി നന്ദു | Pathramattu today latest epidoe september 21
Pathramattu today latest epidoe september 21: ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റിൽ വിവാഹം അടുക്കുന്തോറും അനന്തപുരിയിൽ പല തരത്തിലുള്ള പ്രശ്നങ്ങൾ നടക്കുകയാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, അനിക്ക് വ്യാഴകല്യാണം നടത്തിയിരുന്നു. അത് എന്തിനാണ് നടത്തിയതെന്ന് അനി നയനയോട് ചോദിക്കുകയാണ്. എനിക്ക് രണ്ട് കല്യാണ യോഗമുണ്ടെന്നല്ലേയെന്നും, അപ്പോൾ ഈ കല്യാണം നടക്കുന്നത് ശരിയല്ലല്ലോ എന്ന് ചോദിക്കുകയാണ്. ആ ദോഷം മാറാനല്ലേ ഇങ്ങനെയൊരു ചടങ്ങ് നടത്തിയതെന്ന് നയന പറയുമ്പോഴാണ് മുത്തശ്ശി വരുന്നത്. മുത്തശ്ശിയും അനിയോട് പലതും പറഞ്ഞെങ്കിലും അനി നിങ്ങളൊക്കെ […]