പപ്പായ ഇനി ചുവട്ടിൽ നിന്ന് പൊട്ടിക്കാം.!! ഈ ഒരു അടിപൊളി സൂത്രം ചെയ്താൽ മാത്രം മതി | Pappaya Farming tip

Pappaya Farming tip : ചുവട്ടിൽ നിന്നു പപ്പായ കായ്ക്കാൻ അടിപൊളി സൂത്രം. ഇനി പപ്പായ ചുവട്ടിൽ നിന്ന് പൊട്ടിക്കാം. ഇങ്ങനെ ചെയ്‌താൽ പപ്പായ പെട്ടന്ന് തന്നെ കായ്ക്കും. ചുവട്ടിൽ നിന്നു പപ്പായ നിറയെ കായ്ക്കാൻ ഒരു അടിപൊളി സൂത്രം. സാധാരണയായി നമ്മുടെ വീടുകളിലും തോടുകളും കണ്ടുവരുന്ന ഒരു വൃക്ഷമാണ് പപ്പായ മരം. പ്രത്യേകിച്ച് വളമോ വെള്ളമോ ആവശ്യത്തിനു സംരക്ഷണം ഒന്നും കൊടുക്കാതെ തന്നെ സ്വമേധയാ വളർന്നു വരുന്ന ഒരു മരമാണ് പപ്പായ. എന്നാൽ ഇങ്ങനെ ഉണ്ടാകുന്ന […]