നീണ്ട 9 മാസങ്ങൾക്ക് ശേഷം ഞങ്ങൾ പരസ്പരം കണ്ടുമുട്ടി.!! പേളി വീണ്ടും അമ്മയായി; സന്തോഷം പങ്കുവെച്ച് ശ്രീനിഷ് അരവിന്ദ്.!! | Pearle Maaney Blessed With Baby Girl
മകളുടെ വിശേഷങ്ങളും കുടുംബത്തെക്കുറിച്ചുമൊക്കെ സാമൂഹികമാധ്യമത്തിലൂടെ നിരന്തരം പങ്കുവെക്കുന്നയാളാണ് നടിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ പേളിമാണി. ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട ശ്രീനിഷ് അരവിന്ദിനെയാണ് പെർളി വിവാഹം ചെയ്തത്.. ആദ്യത്തെ കുഞ്ഞ് നിലയുടെ ജനനം ഇരുവരും ആഘോഷപൂർവം കൊണ്ടാടിയിരുന്നു. നിലയുമൊത്തുള്ള വീഡിയോകളും താരം തന്റെ സോഷ്യൽമീഡിയ പേജ് വഴി ആരാധകാരുമായി പങ്കുവെച്ചിരുന്നു. കുറച്ചു നാൾ മുൻപാണ് താൻ വീണ്ടും അമ്മയാകാൻ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ചു പുതിയ വീഡിയോ താരം പങ്കുവെച്ചിരുന്നു… ജനുവരിയോടെ പുതിയ അഥിതി എത്തുമെന്നും പേർളി വ്യക്തമാക്കിയിരുന്നു… […]