കണ്ണനെ കാണാൻ ഏട്ടത്തിമാരെത്തി.!! പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവാഞ്‌ജലി വീണ്ടും ഒത്തുകൂടിയപ്പോൾ സംഭവിച്ചത് കണ്ടോ ? Santhwanam team with gp and gopika

Santhwanam team with gp and gopika: പ്രേക്ഷകരുടെ പ്രിയപ്പെട്ട പറമ്പരകളുടെ പട്ടികയിൽ ഒന്നാമതായിരുന്നു ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്ന സ്വാന്തനം എന്ന പരമ്പര. സീരിയലുകളെ എപ്പോഴും കണ്ണീർ പരമ്പരകളെകളെന്ന് വിശേഷിപ്പിക്കാറുണ്ട് എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ ഒരു അനുഭവമാണ് സ്വാന്തനം പ്രേക്ഷകർക്ക് നൽകിയത്. ചിരിയും തമാശയും ആഘോഷങ്ങളുമൊക്കെയായി കുടുംബ ബന്ധങ്ങളുടെ ആഴവും പവിത്രതയും പ്രേക്ഷകരിലേക്കെത്തിക്കാൻ പരമ്പര്ക്ക് കഴിയുന്നുണ്ട്. സീരിയലിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. സീരീയലിന്റെ ഏറ്റവും വലിയ ആകർഷണം ശിവനും അഞ്‌ജലിയും അവരുടെ […]

കാവ്യ പണ്ടുതൊട്ടേ പെട്ടന്ന് ദേഷ്യം വരുന്ന പ്രകൃതമാണ്.!! മീനുട്ടിയെ ഞാൻ ഇതുവരെ അടിച്ചട്ടില്ല.!! പക്ഷെ മഹാലക്ഷ്മിക്ക് ഞാൻ ഒന്ന് കൊടുത്തിട്ടുണ്ട് | Dileep about daughter meenakshi

Dileep about daughter meenakshi: ദിലീപിന്റെ മകൾ മീനാക്ഷിയെ അറിയാത്തവർ ചുരുക്കം ആയിരിക്കും. ഒരുപക്ഷേ മീനാക്ഷിയുടെ അച്ഛനമ്മമാർക്ക് സോഷ്യൽ മീഡിയയിലും ആളുകൾക്കിടയിലും ലഭിച്ച ജനപ്രീതിയെക്കാൾ അധികമാണ് ഈ താര പുത്രിക്ക് ഉണ്ടായിട്ടുള്ളത് എന്ന് പറഞ്ഞാലും തെറ്റില്ല. അച്ഛനമ്മമാരെ പോലെ തന്നെ സോഷ്യൽ മീഡിയയിലും ഏറെ സജീവമായ മീനാക്ഷിയുടെ എല്ലാ വിശേഷങ്ങളും ആരാധകർ വളരെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. നിലവിൽ എംബിബിഎസ് പഠനം നടത്തിക്കൊണ്ടിരിക്കുന്ന മീനാക്ഷിയുടെ ഏറ്റവും പുതിയ വിവരങ്ങൾ അറിയുവാൻ എപ്പോഴും മലയാളികൾ ഒരു പ്രത്യേക താൽപര്യം തന്നെ […]

ഇത് വിദേശത്തെ നൂലുകെട്ട്.!! മാനസ പുത്രി ഗ്ലോറിയുടെ മകനെ കണ്ടോ ? കണ്മണിയുടെ കാതിൽ പേര് ചൊല്ലി വിളിച്ച് അർച്ചന സുശീലൻ.!! | Archanaa Suseelan Baby Ayaan Baby Noolukettu photos

Archanaa Suseelan Baby Ayaan Baby Noolukettu photos: മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് അർച്ചന സുശീലൻ. ഈ കഴിഞ്ഞ ഡിസംബർ 28 ന് താരത്തിനും ഭർത്താവ് പ്രവീണിനും ആൺകുഞ്ഞ് പിറന്നത്. ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പ്രവീൺ ആണ്. പിന്നീടാണ് അർച്ചന തന്റെ കുഞ്ഞിനെ പരിചയപ്പെടുത്തി ആരാധകർക്ക് മുമ്പിൽ എത്തിയത്. ഇരുവരും കുഞ്ഞിന് പേരിട്ടിരിക്കുന്നത് അയാൻ എന്നാണ്. അർച്ചനയുടെയും പ്രവീണിന്റെയും കുഞ്ഞിന്റെയും ഒരുമിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ ആരാധകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. […]

കല്യാണത്തിന് രൂപ ആ ഡിമാൻഡ് വെക്കുന്നു.!! കിരണിന്റെ കാല് പിടിക്കാൻ ഒരുങ്ങി രാഹുൽ; കല്യാണികൾക്ക് ഭീഷണിയായി അയാൾ എത്തുന്നു | Mounaragam today latest episode

Mounaragam today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകർ നാലു വർഷക്കാലം മനമറിഞ്ഞ് സ്വീകരിച്ച് കണ്ട പരമ്പരയാണ് മൗനരാഗം. എൻ്റെ അമ്മയെയും അച്ഛനെയും ചതിച്ചതിന് നിങ്ങളും നിങ്ങളുടെ കുടുംബവും അനുഭവിക്കുമെന്ന് പറയുകയാണ് കിരൺ. അപ്പോൾ രാഹുൽ കിരണിനോട് പറയുകയാണ്, നീ എൻ്റെ മകളെ രക്ഷിക്കണമെന്ന് പറയുകയാണ്. ഇത് കേട്ട കിരൺ, നിങ്ങളുടെ മകളെ ഞാൻ എങ്ങനെ സംരക്ഷിക്കാനാണ്. എനിക്ക് ഭാര്യയും കുഞ്ഞുമുള്ള കാര്യം നിങ്ങൾക്കറിയില്ലേ എന്നു ചോദിക്കുകയാണ് കിരൺ. അവരെ ഞാൻ എന്തു ചെയ്യണമെന്ന് ചോദിക്കുകയാണ് കിരൺ. അവരെ […]

അനന്തപുരിയിലെ അടുത്ത മരുമകളെ കണ്ട് ഞെട്ടി കുടുംബം.!! പരിസരം മറന്ന് ആദർശ്നയനയുടെ പിണക്കം മാറ്റുമ്പോൾ; കുടുംബം കലക്കാൻ ജലജയുടെ പുതിയ തന്ത്രം | Patharamattu today episode

Patharamattu today episode: സീരിയൽ ആരാധകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. അനാമിക അനിയ്ക്ക് അപകടം പറ്റിയതറിഞ്ഞ് അനന്തപുരിയിലേക്ക് വരുന്നത്. വന്ന ഉടനെ അകത്തേക്ക് കയറി വന്ന് അനിയുമായി നല്ല ബന്ധമുള്ളതുപോലെ അനാമിക സംസാരിക്കുകയാണ്. ഇത് കണ്ട് എല്ലാവരും ഞെട്ടുകയാണ്. ഈ കുട്ടിയെ പറ്റി അനി ഇതുവരെ ഒന്നും പറഞ്ഞില്ലല്ലോയെന്നു പറയുകയാണ് ജലജ. അപ്പോഴാണ് അനാമിക പറയുന്നത്, എൻ്റെ അച്ഛനാണ് ഇവൻ്റെ കവിതയൊക്കെ പബ്ലിഷ് ചെയ്യുന്നതെന്ന് പറയുകയാണ്. അത് കേട്ടപ്പോൾ, വലിയ സന്തോഷമാവുകയാണ് എല്ലാവർക്കും. […]

ഹാപ്പി ബർത്ഡേയ് ചക്കുമ്മ..!! ജയറാമേട്ടന്റെ രാജകുമാരിക്ക് ഒരു പിറന്നാൾ ആശംസ പറയാമോ ? ആഘോഷം ഗംഭീരമാക്കി താര കുടുംബം | Malavika Jayaram birthday celebration

Malavika Jayaram birthday celebration: മലയാള ചലച്ചിത്ര രംഗത്തെ മാതൃകാ ദമ്പതികളാണ് ജയറാമും പാർവ്വതിയും. ഇവർക്ക് കാളിദാസ്, മാളവിക എന്നീ രണ്ടു മക്കളാണുള്ളത്. വിവാഹശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു പാർവ്വതി. കാളിദാസ് ബാലതാരമായി തന്നെ സിനിമയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും, മാളവിക ചലചിത്രമേഖലയിലേക്ക് കടന്നുവന്നില്ല. പരസ്യചിത്രങ്ങളിലും, മോഡലിംങ്ങ് രംഗത്തുമായിരുന്നു മാളവികയുടെ ചുവടുവെയ്പ്പ്. ജയറാമും, പാർവ്വതിയും, കാളിദാസും, മാളവികയുമൊക്കെ സോഷ്യൽ മീഡിയയിൽ സജീവമായതിനാൽ, ഇവരുടെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെയാണ് പ്രേക്ഷകർ അറിഞ്ഞിരുന്നത്. കാളിദാസിൻ്റെയും തരിണിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞ […]

പ്രേമയെ പഞ്ഞിക്കിട്ട് അനന്യ.!! സരസ്വതിയമ്മയുടെ കള്ളത്തരം കയ്യോടെ പിടികൂടി പടിക്കുപുറത്താക്കി സുമിത്ര | Kudumbavilakku today latest episode

Kudumbavilakku today latest episode: ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബ വിളക്ക് വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, സുമിത്ര സരസ്വതിയമ്മയോട് അമ്മയാണോ വക്കീലിനെ വിളിച്ച കാര്യമൊക്കെ രഞ്ജിതയോട് പറഞ്ഞതെന്ന് ചോദിക്കുന്നതാണ്. എന്നാൽ എല്ലാത്തിനും കളവ് പറയുകയാണ് സരസ്വതിയമ്മ. എന്നാൽ സുമിത്ര സംശയമില്ലാത്ത രീതിയിൽ പെരുമാറിയപ്പോൾ, സരസ്വതിയമ്മയ്ക്ക് ആശ്വാസമായി.പിന്നീട് കാണുന്നത്, അനിരുദ്ധ് വിശ്വനാഥമേനോനോട് പലതും പറയുന്നതാണ്. അപ്പോഴാണ് പ്രേമ വരുന്നത്. ഞാൻ പോകുമ്പോൾ അനന്യയെയും, മോളെയും കൊണ്ടു പോകുമെന്ന് പറയുകയാണ്. ഇതൊക്കെ കേൾക്കുമ്പോൾ പ്രേമയ്ക്ക് […]

അനന്തപുരിയെ ഞെട്ടിച്ചുകൊണ്ട് അനിയെത്തേടി അനാമിക എത്തുന്നു.!! ആദർശിന്റെ തനിസ്വഭാവം വീണ്ടും പുറത്തുവരുമ്പോൾ ഞെട്ടിലോട നായന | Patharamattu today latest episode

Patharamattu today latest episode: ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് പരമ്പരകളിൽ ഒരു പരമ്പരയാണ് പത്തരമാറ്റ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ഗ്രൗണ്ടിൽ എത്തിയ നന്ദു അവിടെ നിന്ന് കളിക്കുന്ന മറ്റുള്ളവരുമായി അടി ഉണ്ടാക്കുകയും, നന്ദുവിനെ കണ്ട് അനി പ്രശ്നത്തിൽ ഇടപെടുകയും, അനിക്ക് അടി കിട്ടി വീഴുകയും ചെയ്തു. അത് കണ്ട് മറ്റുള്ളവർ ഓടുകയും, നന്ദു അനിയെ വഴക്കു പറയുകയുമായിരുന്നു. നീ എന്തിനാണ് ഇതിൽ ഇടപ്പെട്ടതെന്ന് പറയുകയാണ് നന്ദു. പിന്നീട് അനിയെയും കൂട്ടി നന്ദു വീട്ടിൽ കൂട്ടി പോവുകയാണ്. […]

എല്ലാവരെയും ഞെട്ടിച്ച വിവാഹവാർത്തക്ക് പിന്നാലെ പുതിയ സന്തോഷവാർത്തയും.!! പ്രണയത്തെ കുറിച്ചും പങ്കാളിയെക്കുറിച്ചും ലെനയുടെ വാക്കുകൾ വൈറൽ | Actress Lena about her husband

Actress Lena about her husband: മലയാള സിനിമയിലെ മികച്ച നടിയാണ് ലെന. സ്നേഹം എന്ന മലയാള ചിത്രത്തിലൂടെ ബിഗ്സ്ക്രീനിൽ കാലെടുത്ത് വച്ച താരം നിരവധി സിനിമകളിൽ അഭിനയിക്കുകയുണ്ടായി. പിന്നീട് കുറച്ചു കാലം അഭിനയ ജീവിതത്തിൽ നിന്ന് വിട്ടു നിന്ന താരം, ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പരയിലൂടെ കൂടുതൽ ശ്രദ്ധേയയായി. എന്നാൽ ട്രാഫിക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ലെനയ്ക്ക് കരിയറിൽ തന്നെ മികച്ച സ്ഥാനം നേടിയെടുക്കാൻ സാധിച്ചു. പിന്നീട് നിരവധി ശക്തമായ കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചു. […]

അച്ഛന്റെ മടിയിലിരുന്ന് കേദാർ മോന് ചോറൂണ്.!! ഗുരുവായൂർ ഉണ്ണി കണ്ണന്റെ നടയിൽ മകന് ചോറൂണ് നടത്തി സ്നേഹ ശ്രീകുമാർ.!! Sneha Sreekumar Baby Choroonu Ceremony In Guruvayur Temple

Sneha Sreekumar Baby Choroonu Ceremony In Guruvayur Temple: നിരവധി ടെലിവിഷൻ ഷോകളിലൂടെയും പരമ്പരകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതരായി മാറിയ വ്യക്തികളാണ് സ്നേഹ ശ്രീകുമാറും ഭർത്താവ് ശ്രീകുമാറും. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമാണ് സ്നേഹ ശ്രീകുമാർ.മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത മാറിയത്തിലൂടെയാണ് സ്നേഹ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റുന്നത്. ചക്കപ്പഴം എന്ന പരമ്പരയിലാണ് ശ്രീകുമാർ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇരുവരെയും ഇരുകൈകളും നീട്ടിയാണ് ജനങ്ങൾ സ്വീകരിച്ചിട്ടുള്ളത്. സ്നേഹയും ശ്രീകുമാറും അധികവും കോമഡി വേഷങ്ങളാണ് കൈകാര്യം ചെയ്യാറുള്ളത്. ജനങ്ങളെ ചിരിപ്പിച്ചു […]