ഈ ഒരൊറ്റ ചമ്മന്തി മതി.!!മിനിമം 2 പ്ലേറ്റ് ചോറ് അകത്താക്കാൻ |Tasty Ulli-Mulaku-Chammanthi Recipe
നല്ല കൊതിയൂറും ചമ്മന്തി കഴിച്ചിട്ടുണ്ടോ.? ഇല്ലെങ്കിൽ ഇന്ന് തന്നെ ഒന്ന് ഉണ്ടാക്കി നോക്കണം കേട്ടോ.. വിഭവ സമൃദ്ധമായ സദ്യയെക്കാളും നല്ലൊരു കിടിലൻ ചമ്മന്തി കൂട്ടി കഞ്ഞിയോ ചോറോ മനസ്സുനിറഞ്ഞു തിന്നാൻ കൊതിക്കുന്നവരാണ് നമ്മളിൽ പലരും. അത്തരത്തിൽ മനം നിറയെ വയറു നിറയെ ഉണ്ണാൻ ഇതാ ഈ ഒരു ചമ്മന്തി മാത്രം മതി.. എളുപ്പം തയ്യാറാക്കാവുന്ന ഈ ഒരൊറ്റ ചമ്മന്തി മതി മിനിമം 2 പ്ലേറ്റ് ചോറ് അകത്താക്കാൻ. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് […]