7 ലക്ഷം രൂപക്ക് ഇനി ആർക്കും വീട് സ്വന്തമാക്കാം.!! പുറത്തു കാണുന്നതിനെക്കാളും ഭംഗി അകത്ത്; വീഡിയോ കാണാം | 7. 5 Lakh super budget home

5 Lakh super budget home: ആലപ്പുഴ ജില്ലയിലെ ഒരു കുഞ്ഞ് കിടിലൻ വീട് . പുറത്തു കാണുന്നതിനെക്കാളും ഭംഗി അകതാണ് . നമ്മൾ സാധാരണക്കാർക്ക് ബഡ്ജറ്റിനെ ഒതുങ്ങിയ വീടാണ് ഇഷ്‌ടം എന്നാൽ നമ്മുടെ ബഡ്ജറ്റിനെ പറ്റിയ വീട് . വെറും 8 ലക്ഷത്തിന്റെ ഒരു കിടിലൻ വീട് . വീട്ടിലേക്ക് കേറിചെല്ലുപോ സ്റെപ്സ് പ്രൊവൈഡ് ചെയ്തിരിക്കുന്നു . വീടിന്റെ മുകളിൽ സീലിങ് ചെയ്തിരിക്കുന്നു അതിമനോഹരമായി ഫിനിഷിങ്ങിലെ ആണ് നിർമിച്ചിരിക്കുന്നത് .

ലിവിങ് റൂം ഡൈനിങ്ങ് റൂമും വേറെ ആയി ആണ് കൊടുത്തിരിക്കുന്നത് . ലിവിങ് റൂം നീളത്തിൽ ആണ് പണിതിരിക്കുന്നത് . ലിവിങ് റൂമിന്റെ അടുത്തായി ഡൈനിങ്ങ് റൂം കൊടുത്തിരിക്കുന്നു . ഡൈനിങ്ങ് ടേബിൾ 4 പേർക്ക് ഇരിക്കാൻ പറ്റിയ തരത്തിൽ പണിത്തിരിക്കുന്നു . 2 ബെഡ്‌റൂം നല്കിയിരിക്കുന്നു അത്യാവശ്യം സൗകര്യത്തിൽ ആണുള്ളത് . ഒരു ബെഡ്‌റൂമിനെ അറ്റാച്ഡ് ബാത്രൂം കൊടുത്തിയിക്കുന്നു . അതുപോലെ തന്നെ വീടിന്റെ ഔട്ട് സൈഡ് ഒരു ട്രോലൈറ്റ് നല്കിട്ടുണ്ട് .

കിച്ചൺ ചെറിയ ഇടം ആണെകിലും എല്ലാം കൈയെ എത്തുന്നതരത്തിൽ ആണ് നിർമിച്ചിരിക്കുന്നത് . സ്റ്റോറേജ് കൊടുക്കുന്നതിനെ കിച്ചണിൽ കപ്ബോർഡ് നല്കിട്ടുണ്ട് . അതിമനോഹരമായി ആണ് വീടിന്റെ പണി എല്ലാം തീർത്തിരിക്കുന്നത് . 8 ലക്ഷത്തിന്റെ നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങിയ വീട് അതും നല്ല ഫിനിഷിങ്ങിൽ പണിതിരിക്കുന്നു . കൂടുതൽ വിവരകൾക്ക് മുകളിലെ വീഡിയോ കാണാം . 5 Lakh super budget home

Location : Aalappuzha
Budget : 8 Lakh
1) Living Room
2) Dining Room
3) Kitchen
4) Bedroom – 2
5) Bathroom – 2