പ്രക്യതിയോട് ഏറ്റവും ഇണങ്ങിയ രീതിയിൽ ഒരു ഭവനം.!! വീടിന്റെ ഉൾ ഭാഗം കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും; വീഡിയോ കാണാം | 1100 sqft home tour video

കൊല്ലം ജില്ലയിൽ കല്ലടയിൽ 1100 sq ft ഒരു കിടിലൻ വീട് . 19 ലക്ഷത്തിന്റെ ബജറ്റ് ഫ്രണ്ട്‌ലി ആയ വീടാണിത് . വീടിന്റെ മേൽക്കൂര ഓടുകൊണ്ട് ആണ് നിർമിച്ചിരിക്കുന്നത് ഇത് കുറഞ്ഞ ബഡ്ജറ്റിൽ വരാൻ സഹായിച്ചിട്ടുണ്ട്. വീടിന്റെ പ്രതേകത അകത്തു തന്നെ ചെടികൾ വച്ച് സുന്ദരമാക്കിട്ടുണ്ട്. വീട്ടിലേക്ക് കേറിചെല്ലുന്നത് സിറ്ഔടിലേക്ക് വീട്ടുകാരുടെ

പ്രൈവസിക്കുവേണ്ടി സിറ്ഔട് റോഡിന്റെ എതിരെ അല്ലാതെ ആണ് പണിതിരിക്കുന്നത്. അതിസുന്ദരമായി സിറ്റിംഗ് അറേഞ്ച് ചെയ്തിരിക്കുന്നു . സിറ്ഔട്ടിൽ ചെടികൾ വച്ചു മനോഹരമാക്കിയിരിക്കുന്നു. അകത്തേക്ക് കടക്കുപ്പോ ഹാളിനെ രണ്ടായി തിരിച്ചിട്ടുണ്ട് അതിനായി വുഡിന്റെ വർക്ക് നൽകിയിരിക്കുന്നു . വുഡിന്റെ വർക്കിൽ സ്റ്റോറേജ് സ്പേസ് കൊടുത്തിട്ടുണ്ട്. ലിവിങും ഡൈനിങ്ങും അതിവിശാലമായി നിർമിച്ചിരിക്കുന്നത്.

ഡൈനിങ്ങ് സ്പേസിൽ ചെടികൾ നൽകി അലഹരിച്ചിട്ടുണ്ട്. ഡൈനിങിന്റെ അവിടെ ആയി വാഷ്‌ബേസിൻ ചെറുതായി ഒതുങ്ങിയ ഏരിയയിൽ വച്ചിരിക്കുന്നു. അതിനെ അടുത്തായി കോമൺ ട്രോലൈറ്റ് വരുന്നുണ്ട്. 3 ബെഡ്‌റൂം ഉണ്ട് ഒരെണ്ണത്തിനെ അറ്റാച്ഡ് ബാത്രൂം വരുന്നുണ്ട് . ബെഡ്‌റൂം അതിവിശാലമായാണ് ഉള്ളത്. ഒരു കിച്ചൺ വരുന്നുണ്ട് സ്റ്റോറേജിനെ വേണ്ടി കപ്ബോർഡ് പ്രൊവൈഡ് ചെയ്തിരിക്കുന്നു. വീടിന്റെ എല്ലാഭാഗവും അതിമനോഹരമായി ആണ് ഉള്ളത്. video credit : Veedu by Vishnu Vijayan

Location : Kollam
Budget : 19 Lakh
Total Area : 1100 Sq Ft
1) Sit Out
2) Living Room
3) Dining Room
4) Bedroom – 3
5) Bathroom – 2
6) Kitchen