കഥയിൽ വമ്പൻ വഴിത്തിരിവ്.!! ജാനകിയും അനിയും നേർക്കുനേർ; അനിയുടെ വിവാഹം നടക്കുന്നു.. എല്ലാം കടിച്ചമർത്തി നന്ദു | Pathramattu today latest epidoe september 21

Pathramattu today latest epidoe september 21: ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റിൽ വിവാഹം അടുക്കുന്തോറും അനന്തപുരിയിൽ പല തരത്തിലുള്ള പ്രശ്നങ്ങൾ നടക്കുകയാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, അനിക്ക് വ്യാഴകല്യാണം നടത്തിയിരുന്നു. അത് എന്തിനാണ് നടത്തിയതെന്ന് അനി നയനയോട് ചോദിക്കുകയാണ്. എനിക്ക് രണ്ട് കല്യാണ യോഗമുണ്ടെന്നല്ലേയെന്നും, അപ്പോൾ ഈ

കല്യാണം നടക്കുന്നത് ശരിയല്ലല്ലോ എന്ന് ചോദിക്കുകയാണ്. ആ ദോഷം മാറാനല്ലേ ഇങ്ങനെയൊരു ചടങ്ങ് നടത്തിയതെന്ന് നയന പറയുമ്പോഴാണ് മുത്തശ്ശി വരുന്നത്. മുത്തശ്ശിയും അനിയോട് പലതും പറഞ്ഞെങ്കിലും അനി നിങ്ങളൊക്കെ എന്തിനാണ് എന്നെ അനാമികയുമായി യോജിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ചോദിക്കുകയാണ്. പിന്നീട് അനി പോവുമ്പോൾ നന്ദുവിനെ കാണുകയാണ്. നന്ദുവിനോട് അനി പലതും സംസാരിക്കുകയാണ്. എന്നാൽ നന്ദു നാളെ നിൻ്റെ

കല്യാണമാണെന്നും, നീ എന്നോട് സംസാരിക്കരുതെന്ന് പറയുകയാണ്. എനിക്ക് എൻ്റെ മനസ് മാറ്റാൻ പറ്റുന്നില്ലെന്ന് പറയുകയാണ്. അപ്പോഴാണ് ജാനകി വരുന്നത്. അനിയെ വഴക്ക് പറയുകയാണ്. നാളെ കല്യാണം വച്ചിട്ട് നീ എന്തിനാണ് ഇവളോട് സംസാരിച്ചിരിക്കുന്നതെന്നും, പിന്നീട് ദേഷ്യത്തിൽ പലതും പറയുകയുമാണ്. ഇത് കേട്ട് കൊണ്ട് നവ്യ വരികയാണ്. എന്താണ് അനി നവ്യയോട് സംസാരിക്കുന്നതിൽ അമ്മായി ഇത്ര ദേഷ്യപ്പെടുന്നതെന്ന് പറയുകയാണ്. അനിയും ജാനകിയും

പോയപ്പോൾ, നവ്യ നന്ദുവിനോട് കാര്യങ്ങൾ ചോദിക്കുകയാണ്. എനിക്കൊന്നും പറയാനില്ലെന്ന് പറയുകയാണ് നന്ദു. നവ്യ നേരെ നയനയോടും കനകയോടും ചോദിക്കാൻ പോവുകയാണ്. ജാനകി അമ്മായി നന്ദുവിനോട് ദേഷ്യത്തിൽ പെരുമാറുന്നതെന്താണ് എന്ന് ചോദിക്കുകയും, അമ്മായിക്ക് ആകെ ഒരു മാറ്റമുണ്ടെന്ന് പറയുകയാണ് നവ്യ. അപ്പോൾ നയന കാര്യങ്ങളൊക്കെ പറയുകയാണ്. ഈ വീട്ടിലെ മരുമകൾ എന്നു പറയുമ്പോൾ പുറത്ത് പോവുമ്പോൾ, ഞങ്ങൾക്ക് അഭിമാനിക്കാമെന്നും, എന്നാൽ എൻ്റെ ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാമെന്നും, നയനയുടെ കാര്യം ഇപ്പോൾ അറിയില്ലെന്നും പറയുകയാണ്. അതിനാൽ മോൾ നല്ലൊരാളെ കല്യാണം കഴിച്ച് സുഖമായി ജീവിക്കണമെന്ന് പറയുകയാണ്. അപ്പോൾ അനി നേരെ ആദർശിൻ്റെ അടുത്ത് പോവുകയാണ്. ആദർശിനോടും എൻ്റെ ഈ കല്യാണം നടക്കാൻ പാടില്ലാത്തതാണെന്നും, അതിനാലാണ് വ്യാഴക്കല്യാണം നടത്തിയതെന്നും പറയുകയാണ്.

Pathramattu today latest epidoe september 21