Organic manure pesticide : ഇതൊന്ന് ഒഴിച്ചു കൊടുത്താൽ മതി! ഇനി പച്ച ചാണകം വേണ്ട! ഇതുമതി നൂറുമേനി വിളവ് ഉറപ്പ്! പച്ച ചാണകത്തേക്കാൾ 100 ഇരട്ടി ഗുണമുള്ള ഈ ഒരു വളം മതി ചീര കാടുപോലെ തിങ്ങി നിറയും; ഇനിചീര പറിച്ചു മടുക്കും! സാധാരണയായി ചീര കൃഷിക്ക് നാമെല്ലാവരും പച്ചച്ചാണകം ഗോമൂത്രം വേപ്പിൻ പിണ്ണാക്ക് എന്നിവയാണ്
വളങ്ങൾ ആയി കൊടുക്കാറുള്ളത്. ഇവയൊക്കെ നല്ലതുപോലെ പ്രയോഗിച്ചു എങ്കിൽ മാത്രമേ ചെയ്ത നല്ലതുപോലെ തളച്ചു വളരുകയുള്ളൂ. എന്നാൽ ഇവ അപ്പോ ഇപ്പോൾ പല ആളുകൾക്കും ലഭ്യമല്ലാത്ത ആകുന്നുണ്ട്. ഇങ്ങനെ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ഇവയുടെയെല്ലാം ഗുണങ്ങൾ ലഭ്യമാകുന്ന മറ്റൊരു വളപ്രയോഗത്തെക്കുറിച്ച് അറിഞ്ഞിരിക്കാം. നമ്മൾ സ്വന്തമായി തയ്യാറാക്കുന്ന ഈ ജൈവ സ്ലറിയിൽ ഈ പറഞ്ഞവയുടെ മാത്രമല്ല മറ്റൊരുപാട്
ഗുണങ്ങളും അടങ്ങിയിരിക്കുന്നു. ഈ ജൈവ സ്ലറി ചീരയ്ക്ക് മാത്രമല്ല മറ്റെല്ലാ ചെടികളിൽ ഉപയോഗിക്കുകയാണെങ്കിൽ നല്ലൊരു മാറ്റം സംഭവിച്ചത് നമുക്ക് കാണാവുന്നതാണ്. ഇതിനായി വേണ്ടത് നമുക്ക് എല്ലാവർക്കും സുപരിചിതമായ ഉള്ള ന്യൂട്രിമിക്സ് ആണ്. സാധാരണയായി ചാണകവും വേപ്പിൻപിണ്ണാക്കും മിക്സ് ചെയ്ത് അഞ്ചുദിവസം മാറ്റിവെച്ച് അതിനുശേഷം 10 ഇരട്ടി വെള്ളവും കൂടി ചേർത്ത് നേർപ്പിച്ച് ശേഷമായിരിക്കും ചെടികളിലേക്ക് പ്രയോഗിക്കുന്നത്.
അതുപോലെ തന്നെയാണ് ന്യൂട്രിമിക്സ് ഉപയോഗിക്കേണ്ടത്. നൈട്രജൻ ഫോസ്ഫറസ് പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഇവയിൽ രോഗങ്ങളെ തടയാനും വളർച്ച വർദ്ധിപ്പിക്കാനുള്ള ഹോർമോണുകളും അടങ്ങിയിരിക്കുന്നു. ബാക്കി വിവരങ്ങൾ വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ വളം തയ്യാറാക്കി ചെടികൾക്ക് കൊടുത്തു നോക്കൂ. Video Credits : PRS Kitchen Organic manure pesticide
Organic Manure Pesticide is a natural, eco-friendly solution used in sustainable farming to nourish plants and protect them from pests without relying on synthetic chemicals. It combines the benefits of organic manure—rich in nutrients that improve soil health—with natural pest-repelling ingredients like neem oil, garlic, cow urine, and chili extract. These components not only enhance plant growth but also deter common pests such as aphids, mealybugs, and caterpillars.
കറ്റാർ വാഴ തഴച്ചു വളരാനായി ഈ ഒരു രീതിയിൽ നട്ടു നോക്കൂ.!! ഇതിനും മികച്ച വഴി വേറെ ഇല്ല