ആരാധകരെ വീണ്ടും ഞെട്ടിച്ച് ബിലാൽ ലുക്കിൽ മമ്മൂട്ടി.!! ടൈം ട്രാവലർ 45 വയസായി മലയാളികളുടെ സൂപ്പർ സ്റ്റാർ | Mammookka white shirt look viral

മലയാളത്തിലെ കാലത്തെയും പ്രിയപ്പെട്ട നായകനാണ് മമ്മൂട്ടി.മലയാളികളെ ഏറെ സ്നേഹത്തോടെ സ്വന്തം മമ്മൂക്ക എന്ന് വിളിക്കുന്നു. ഇത്ര വയസ്സിലും കാലത്തെ മുഴുവൻ വല്ലാത്തൊരു രസമാക്കി മാറ്റുകയാണ് മമ്മൂക്ക. പതിനഞ്ചാം തീയതി റിലീസിന് ഒരുങ്ങുന്ന മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബ്രഹ്മയുഗം. രാഹുൽ സദാശിവന്റെ

ഒരു എക്സ്പീരിമെന്റൽ ദൃശ്യ വിസ്മയം ആയിരിക്കും മമ്മൂട്ടിയുടെ ഈ തിരിച്ചുവരവും. ഇതിന് പിന്നാലെയാണ് രമേഷ് പിഷാരടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്.സോഷ്യൽ മീഡിയക്ക് മമ്മുക്ക എന്നും ഒരു ആഘോഷ വിഷയമാണ്. വളരെക്കാലം സിനിമയോടും സിനിമ ഇൻഡസ്ട്രിയിലും നിറംമങ്ങാത്ത പ്രൗഡിയും സ്വീകാര്യതയും

മമ്മൂക്കക്കുണ്ട്. കാതൽ വരാനിരിക്കുന്ന ബ്രഹ്മ യുഗം തുടങ്ങിയവ മമ്മൂക്കയുടെ രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സമകാലീന സിനിമകളാണ്. ബ്ലാക്ക് ഗ്ലാസും വെള്ള ഓവർസൈസ്ഡ് ഷർട്ടും കറുത്ത ഭംഗിയുള്ള മാലകൾ ഒക്കെ ധരിച്ച് ഫ്രീക്കനായുള്ള മമ്മൂക്കയുടെ നിൽപ്പും ബാഗ്രൗണ്ട് മ്യൂസിക്കും ആരാധകരെ വല്ലാതെ ആവേശം കൊള്ളിച്ചു. പിഷാരടിക്ക് വയസ്സായാലും മമ്മൂക്ക ഇതുപോലെതന്നെ ഇരിക്കും എന്നാണ്

കമന്റിൽ കുറിക്കുന്നത്. വളരെ ചെറിയ സമയം കൊണ്ട് തന്നെ ഫോട്ടോയ്ക്ക് വലിയ റീച്ചും ശ്രദ്ധയും ലഭിച്ചു. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ നിര്‍മ്മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര ആരംഭിക്കുന്ന നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിർമിക്കുന്ന ബ്രഹ്മയുഗം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ആദ്യ ചിത്രമാണ്.
രാഹുല്‍ സദാശിവന്‍ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയിൽ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം നിർവഹിച്ചത് ഷെഹനാദ് ജലാലാണ്.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ഒരേസമയം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും.