ചിരിച്ച് ചിരിച്ച്‌ ഒരു വഴിയായി.!! ഇല്ല ഞാൻ സ്കൂളിൽ പോണില്ല..എനിക്ക് വയ്യ ..പനിയാണ്; വൈറലായി കുരുന്നിന്റെ വീഡിയോ | Little lazy boy video viral entertainment news

Little lazy boy video viral entertainment news : കുഞ്ഞുമക്കളുടെ വീഡിയോ ഇപ്പോൾ എന്നും സോഷ്യൽമീഡിയയിൽ വൈറലാണ്. ഒത്തിരി ആരാധകരാണ് ഇത്തരം വിഡിയോകൾക്ക് ഉള്ളത്. അത്തരത്തിൽ വൈറലായ ഒരു വീഡിയോ ആണ് ഇന്ന് ഇവിടെ പങ്കുവെക്കുന്നത്. ഇപ്പോൾ സ്കൂൾ കാലമാണലോ ? പക്ഷെ ഇപ്പോഴും മടിയുള്ള കുറെ കുരുന്നുകൾ നമ്മുടെ

എല്ലാം ഇടയിലുണ്ട്. അത്തരത്തിൽ ഒരുകുഞ്ഞുമടിയന്റെ വിശേഷമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തനിക്ക് പനിയാണെന്നും സ്ക്കൂളിൽ പോകാൻ പറ്റില്ലെന്നും അപ്പ പോയി ഒപ്പിട്ടുവന്നാൽ മതിയെന്നും, ഞാൻ സ്കൂളിൽ പോയ അവരെന്നെ ക്ലാസിൽ പിടിച്ചുകേറ്റി ഇരുത്തും എന്നും ഞാൻ എവടെ ഇരുനോളം എന്നും

അച്ഛനോട് പറയുന്നതാണ് വിഡിയോയിൽ. എന്തായാലും എല്ലാവരുടെയും മനസ്സും ഹൃദയവും നിറച്ച ഒരു വീഡിയോ തന്നെയാണ് ഇത്. കാണികളെ എല്ലാവരെയും എന്തായാലും ചിരിപ്പിച്ച് ഒരു വഴിയാക്കി