ആരും കണ്ണുവെക്കല്ലേ ഈ പൊന്നു മോളെ.!! നിമിഷനേരംകൊണ്ട് എന്തൊക്കെ ഭാവങ്ങളാണ് ആ മുഖത്തു മിന്നി മറയുന്നത്; ആള് എന്തൊരു ക്യൂട്ടാണ്.!! വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ | Cute baby nidhi imitate Kulappulli Leela

കുഞ്ഞുമക്കളുടെ വീഡിയോ ഇപ്പോൾ എന്നും സോഷ്യൽമീഡിയയിൽ വൈറലാണ്. ഒത്തിരി ആരാധകരാണ് ഇത്തരം വിഡിയോകൾക്ക് ഉള്ളത്. കുഞ്ഞുമക്കളുടെ പാട്ടും ഡാൻസും അഭിനയവും എല്ലാം നോക്കി ഇരിക്കാൻ എല്ലാവർക്കും ഇഷ്ട്ടമുള്ള ഒരു കാര്യം തന്നെയാണ്. അത്തരത്തിൽ വൈറലായ ഒരു വീഡിയോ ആണ് ഇന്ന് ഇവിടെ പങ്കുവെക്കുന്നത്.

കസ്തൂരിമാൻ എന്ന ചിത്രത്തിലെ കുളപ്പുള്ളി ലീല ചേച്ചിയുടെ നല്ല കലക്കൻ ഡയലോഗ് ആണ് നിധി മോൾ കാഴ്ചവെച്ചിരിക്കുന്നത്. ഇൻസ്റാഗ്രാമിലൂടെ വളരെ അധികം വീഡിയോകളിലൂടെ മലയാളികൾക്ക് വളരെ സുപരിചിതയാണ് നിധി. കുഞ്ഞുതാരത്തിന്റെ വിഡിയോകൾക്ക് ആരാധകർ ഏറെയാണ്. വീഡിയോകൾ എല്ലാം തന്നെ വമ്പൻ ഹിറ്റ് ആവുക പതിവാണ്.

ഡയലോഗ് ഡെലിവറി പോലെ തന്നെ എടുത്ത് പറയേണ്ട ഒന്നാണ് കുഞ്ഞിന്റെ മുഖത്തു വരുന്ന ഭാവങ്ങളും. സാക്ഷാൽ കുളപ്പുള്ളി ലീല ചേച്ചിയെകൊണ്ട് വരെ കയ്യടിപ്പിക്കുന്ന പ്രകടനമാണ് ഈ ചെറു പ്രായത്തിൽ കുഞ്ഞ് കാഴ്ചവെച്ചിരിക്കുന്നത്. 114K followers ആണ് കുഞ്ഞുതാരത്തിനുള്ളത്. 114 k ലൈക്കാണ് ഈ കുഞ്ഞുതാരത്തിന്റെ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

വീഡിയോ ഇഷ്ടമായാൽ ഈ കൊച്ചുമിടുക്കിയുടെ കഴിവ് ലോകം മുഴുവൻ അറിയിക്കുന്നതിനായി ഈ പോസ്റ്റ് ഷെയർ ചെയ്യാനും കുഞ്ഞുമോൾ പ്രോത്സാഹിപ്പിക്കാനും മറക്കല്ലേ..

View this post on Instagram

A post shared by Nidhi Dayas (@nidhidayas)