ദീപുവിന്റെ ചതി തിരിച്ചറിഞ്ഞ് സുമിത്ര.!! സത്യങ്ങൾ തേടിപ്പോയ സുമിത്ര പൂജയോട് രഹസ്യം വെളിപ്പെടുത്തി | Kudumbavilakku today latest episode

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ കുടുംബ വിളക്ക് വ്യത്യസ്ത എപ്പിസോഡുകളുമായാണ് മുന്നോട്ടു പോകുന്നത്. പിന്നീട് കാണുന്നത് രഞ്ജിത ഓഫീസിൽ നിന്നും പൂജയെ വിളിക്കുന്നതാണ്. പൂജയെ ക്യാമ്പിനിലേക്ക് വിളിപ്പിച്ച് വെറുതെ വഴക്കു പറയുകയായിരുന്നു രഞ്ജിത. ഓഫീസ് റെസ്പെക്ട് പാലിക്കണമെന്നാണ് രഞ്ജിത പറയുന്നത്.

കൂടുതൽ വർക്ക് കൊടുത്ത് രഞ്ജിത പൂജയ്ക്ക് പണി കൊടുക്കുകയായിരുന്നു. രാത്രിയായിട്ടും പൂജ വരാത്തതിൽ വിഷമത്തിലായ സുമിത്ര പൂജയെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു. പിന്നീട് പെട്ടെന്ന് തന്നെ അപ്പുവിനെ വിളിച്ച് പൂജ രാത്രിയായിട്ടും വരാത്ത വിവരം അറിയിക്കുകയാണ്. പൂജ ജോലി ചെയ്ത് രാത്രിയായതറിയാതെ ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്. പെട്ടെന്നാണ് രാത്രിയായതും അമ്മ ഭയക്കുമെന്നോർത്ത് ഫോൺ എടുത്ത് നോക്കുന്നത്. അപ്പോഴാണ്

ഫോൺ സ്വിച്ച് ഓഫായത് കാണുന്നത്. വർക്ക് തീർത്തിട്ട് പോവാമെന്ന് പൂജ കരുതുന്നു. പിന്നീട് പങ്കജ് വന്ന് ജോലി ഇന്ന് തീരില്ലെന്നും, വീട്ടിൽ പോയ്ക്കൊള്ളാൻ പറയുകയാണ്. എന്നാൽ ജോലി കഴിഞ്ഞിട്ടേ പോവുന്നുള്ളൂവെന്ന് പറയുകയാണ് പൂജ. സുമിത്രയാണെങ്കിൽ പൂജ വരാത്തതിൽ വിഷമിച്ചിരിക്കുകയാണ്. അപ്പോഴാണ് സീമ വരുന്നത്. സീമയോടും പൂജ വരാത്തതിൻ്റെ വിഷമം

അറിയിക്കുകയാണ്. പിന്നീട് കാണുന്നത് രഞ്ജിതയ്ക്ക് ഒരു അഞ്ജാത കോൾ വരുന്നത്. നിങ്ങൾ എല്ലാ സ്വത്തുക്കളും സ്വന്തമാക്കിയ വിവരം എനിക്കറിയാമെന്നും, അത് നിങ്ങൾക്ക് നഷ്ടപ്പെടാതിരിക്കാൻ 10 ലക്ഷം രൂപ ആവശ്യപ്പെടുന്നു. എന്നാൽ രഞ്ജിത വഴക്ക് പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയായിരുന്നു. വളരെ വൈകിയിട്ടാണ് പൂജ ഓഫീസിൽ നിന്നിറങ്ങിയത്.

Kudumbavilakku today latest episode