ഈ സസ്യത്തിന്റെ പേര് പറയാമോ ? ഈ സസ്യത്തിന്റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും | Erikku plant benefits

Erikku plant benefits : ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു സസ്യമാണ് എരുക്ക്. ഇന്ത്യയിൽ ധാരാളമായി കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് ഇത്. നമ്മുടെ തൊടിയിൽ ആവശ്യമില്ല എന്ന് കരുതി നമ്മൾ പറിച്ചു കളയുന്ന പല സസ്യങ്ങളും ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ളവയാണ്. എന്നാൽ പുതിയ തലമുറക്ക് ഇതിനെക്കുറിച്ച് കൃത്യമായ ധാരണ ഇല്ല എന്നതാണ് സത്യം. അത്തരത്തിൽ

ഒട്ടനവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു സസ്യമാണ് എരുക്ക്. വിത്ത് വഴിയും കമ്പ് നട്ടും എല്ലാം ഇതിൽ നിന്നും പുതിയ സസ്യം ഉല്പാദിപ്പിക്കാവുന്നതാണ്. വെള്ളെരിക്ക് ആണ് കൂടുതൽ ഗുണങ്ങൾ അടങ്ങിയിരിക്കുന്നത്. എരുക്ക് വിഭാഗത്തിൽ പെട്ട അല്ലെങ്കിൽ ചുവന്നു പൂവോടു കൂടിയ മറ്റൊരു എരിക്കാണ് ചിറ്റെരിക്ക്. ഈ ചെടിയുടെ വേര്‌, വേരിന്മേലുള്ള തൊലി, കറ, ഇല, പൂവ് പ്രധാനമായും

ഔഷധത്തിനായി ഉപയോഗിക്കുന്ന ഭാഗങ്ങൾ. ത്വക്ക് രോഗം, ഛർദ്ദി, രുചിയില്ലായ്മ, മൂലക്കുരു തുടങ്ങിയ അസുഖങ്ങൾക്കെല്ലാം തന്നെ എരുക്ക് ഉപയോഗിക്കാറുണ്ട്. എരുക്കിൽ നിന്ന് വേർതിരിച്ചെടുത്ത ഘടകങ്ങളുടെ ആധുനിക പഠനങ്ങളിൽ ഈ സസ്യത്തിന് അണുനശീകരണ ശക്തിയും ചില പ്രത്യേക പ്രക്രിയ വഴി വേർതിരിച്ചെടുക്കുന്ന ഘടകങ്ങൾക്ക് കുമിൾനശീകരണ ശക്തിയും ഉണ്ടെന്നു തെളിയിച്ചിട്ടുണ്ട്.

എരിക്കിനെക്കുറിച്ചു കൂടുതൽ വിശദമായി അറിയാം.. വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PK MEDIA – LIFE എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.