ഇതാണ് നിഷ്കളങ്കമായ സ്നേഹം.!! ആരുടേയും മനം നിറയ്ക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും വീഡിയോ വൈറലാകുന്നു | Cute baby and mother video

Cute baby and mother video : കുഞ്ഞ് കുട്ടികളുടെ രസകരമായ വീഡിയോ കാണാൻ നമ്മുക്ക് എല്ലാവര്ക്കും ഇഷ്ട്ടമാണ്. അവരുടെ രസകരമായ കുസൃതികൾ കണ്ടിരുന്നത്‌ സമയം പോകുന്നത് അറിയുകയേ ഇല്ല.!! അത്തരത്തിൽ ഒത്തിരി വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഏവരെയും പിടിച്ചിരുത്തുന്നതാണ് ഇത്തരം വീഡിയോകൾ.

നമ്മുക്ക് എല്ലാവർക്കും മറക്കാൻ ആവാത്തതാണ് നമ്മുടെയെല്ലാം കുട്ടികാലം. സ്കൂളിൽ പോകുന്നതും അതിനുശേഷമുള്ള പഠിക്കാൻ ഇരിക്കലുമെല്ലാം. അത്തരത്തിൽ നമ്മുടെയും സ്കൂൾ കാലഘട്ടം ഓർമിപ്പിക്കുന്ന ഒരു കുരുന്നിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. വിഡിയോയിൽ ഒരു കുഞ്ഞും അവനെ പഠിപ്പിക്കാൻ ഇരിക്കുന്ന അമ്മയുമാണ് ഉള്ളത്.

കുഞ്ഞിനോട് ‘അമ്മ ചോദ്യം ചോദിക്കുമ്പോൾ വളരെ പേടിചാണ് അവൻ ഉത്തരങ്ങൾ പറയുന്നത്. കണക്കാണ് ‘അമ്മ പഠിപ്പിക്കുന്നത്. ഓരോ ഉത്തരവും അത്രയും പേടിച്ചാണ് കുട്ടി പറയുന്നത്. ‘അമ്മ എന്നെ അടിക്കില്ലല്ലോ എന്ന് കരഞ്ഞുകൊണ്ടാണ് ആ കുഞ്ഞ് ചോദിക്കുന്നത്. കുഞ്ഞിന്റെ നിഷ്കളങ്കത ആരുടേയും കണ്ണ് നിറക്കുന്നതാണ്.

അടിക്കില്ലെന്ന് പറയുമ്പോൾ കരച്ചിലിനിടയിലും അമ്മയുടെ മുഖം ചേർത്ത് പിടിച്ച്‌ മുത്തമിടുന്നതും വിഡിയോയിൽ കാണാം. ഇത്രക്കും ക്യൂട്ട് ആയ വീഡിയോ നമ്മുക്ക് വേണ്ടി പങ്കുവെച്ചത് First Show എന്ന യൂട്യൂബ് ചാനൽ ആണ്. വീഡിയോ ഇഷ്ട്ടമായെങ്കിൽ ലൈക് ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ…