10 മിനിറ്റിൽ ഒരു തുള്ളി എണ്ണ ഇല്ലാതെ അവൽ കൊണ്ട് എത്ര കഴിച്ചാലും മതിവരാത്ത കിടു പലഹാരം.!! Easy aval jaggery ladu recipe

നമ്മൾ ലഡു ഏറെ ഇഷ്ടപെടുന്നവർ ആണല്ലേ? പക്ഷേ ലഡുവിൽ എല്ലാം എണ്ണ വളരെ കൂടുതൽ ആണല്ലോ? അത് കൊണ്ട് തന്നെ ഇത് നമ്മുടെ ശരീരത്തെ വളരെ ദോഷമായി ബാധിക്കാർ ഉണ്ടല്ലേ ?? എന്നാൽ ഇന്ന് നമുക്ക് വളരെ പെട്ടന്ന് ഉണ്ടാക്കാവുന്ന 3 ചേരുവകൾ മാത്രം ഉള്ള എണ്ണ ഉപയോഗിക്കാതെ ഒരു ലഡു ഉണ്ടാക്കി നോക്കിയാലോ?? ഒരു പാത്രത്തിലേക്ക് ഒരു കപ്പ്

പൊടിച്ച ശർക്കര എടുകുക്ക, ഇതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ച് എടുക്കുക ശേഷം ഉരുക്കി എടുക്കുക നന്നായി മേൽറ്റ് ആയി കഴിഞ്ഞാൽ തീ ഓഫ് ചെയ്തു മാറ്റി വെക്കാം, ഇനി മറ്റൊരു പാൻ എടുത്ത് അതിലേക്ക് 1 കപ്പ് വെള്ള അവിൽ ഇട്ട് കൊടുക്കുക ശേഷം തീ കുറച്ച് വെച്ചു ഡ്രൈ റോസ്റ്റ് ചെയ്യുക ശേഷം ഇതിലേക്ക് 1/2 കപ്പ് ചിരകിയ തേങ്ങ ചേർക്കുക, ഇനി നമുക്ക് ഇതെല്ലാം ലോ – മീഡിയം തീയിൽ ഇട്ടു ഡ്രൈ

റോസ്റ്റ് ചെയ്തു എടുത്ത് തീ ഓഫ് ചെയ്യുക ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം ഇനി ഒരു ചട്ടുകം വെച്ച് ഇതൊന്നു സ്പ്രെഡ് ചെയ്ത് കൊടുക്കാം ഇനി അതേ പാനിൽ ഒരു കപ്പ് കപ്പലണ്ടി ഇട്ട് കൊടുത്ത് ഡ്രൈ റോസ്റ്റ് ചെയ്തു എടുത്ത് വേറെ പാത്രത്തിലേക്ക് മാറ്റി കൊടുത്ത് തണുക്കാൻ വെക്കണം അവിൽ തണുത്തതിന് ശേഷം ഇതൊന്നു പൊടിച്ചു എടുക്കാൻ വേണ്ടി മിക്‌സിയുടെ ജാറിലേക്ക് ഇട്ട് കൊടുത്ത് കുറച്ചു തരിയുള്ള രീതിയിൽ

പൊടിച്ചു എടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം ഇതുപോലെ തന്നെ കടലയും പൊടിച്ചു എടുത്തു മാറ്റി വെക്കാം ഇനി ഒരു പാൻ എടുത്ത് ചൂടാക്കി നമ്മൾ നേരത്തെ ഉണ്ടാക്കി വെച്ച ശർക്കര പാനി ഒരു അരിപ്പ വെച്ചു അരിച്ചു എടുത്ത് അതിലേക്ക് ഒഴിച്ചു കൊടുക്കുക ശേഷം നേരത്തെ പൊടിച്ചു വെച്ച അവിൽ ചേർത്ത് കൊടുക്കാം തീ ലോ – മീഡിയത്തിൽ ആക്കണം ശേഷം ഇത് ഒരു സ്പൂൺ വെച്ചു മിക്സ് ചെയ്ത് കൊടുക്കുക ഈ സമയം ഇതിലേക്ക് 1/2 ടീസ്പൂൺ ഏലക്ക പൊടി ചേർക്കുക ഇനി ഇതിലേക്ക് നേരത്തെ പൊടിച്ചു വെച്ച കടല ചേർത്ത് കൊടുക്കാം ഇനി ഇത് ഇളക്കി കൊടുക്കുക അതിനു അനുസരിച്ച് ഇത് കട്ടിയായി വരും ഇനി ഇതിലേക്ക് കുറച്ചു നട്സ് ചേർത്ത് കൊടുക്കാം 1/4 കപ്പ് കപ്പലണ്ടി ആണ് ചേർത്ത് കൊടുത്തത് ഇപ്പൊൾ ഇത് നന്നായി മുറിഞ്ഞു കിട്ടിയിട്ടുണ്ട് ഇനി തീ ഓഫ് ചെയ്യാം എന്നിട്ട് ഇത് തണുക്കാൻ വേണ്ടി മറ്റൊരു പാത്രത്തിലേക്ക് മാറ്റാം ശേഷം ഇത് ചെറിയ ചെറിയ ഉരുളകൾ ആക്കി എടുക്കാം ഇപ്പൊൾ നമ്മുടെ അടിപൊളി ലഡു തയ്യാർ!!! easy eval jaggery ladu recipe

Easy aval jaggery ladu recipe