How can I create a job resume?

Creating a job resume involves several key steps to effectively showcase your qualifications and experiences to potential employers. Here’s a step-by-step guide on how to create a job resume: 1. Choose the Right Format: 2. Contact Information: 3. Write a Compelling Objective or Summary (Optional): 4. Outline Your Professional Experience: 5. Highlight Achievements and Quantifiable […]

Create your professional resume in minutes

Creating a professional resume can be a time-consuming process, but there are various online tools and services that can help you generate a well-structured resume quickly. Below are some steps you can follow to create your professional resume in minutes using these tools: Remember that while resume builders can save you time and effort, it’s […]

കല്യാണം ദാ ഇങ്ങ് അടുത്തെത്തി.!! വിവാഹവസ്ത്രത്തിൽ വ്യത്യസ്തത തേടി ജിപി; പർച്ചേസിന് പോയി പണി കിട്ടി ഗോവിന്ദ് പത്മസൂര്യ | Govind Padmasoorya Gopika Anil Wedding costume Shopping

പൊതുവെ സ്ത്രീകളുടെ കൂടെ ഷോപ്പിംഗിന് പോയാൽ പോസ്റ്റ്‌ കിട്ടും അല്ലെങ്കിൽ കൂടുതൽ സമയം പോകും എന്ന് തമാശ രൂപത്തിൽ പറയാറുണ്ട്. ഷോപ്പിലെ തുണികൾ മൊത്തം വലിച്ചിട്ടു അരിച്ചു പറുക്കുന്നവർ ആണ് സ്ത്രീകൾ എന്നും പറയാറുണ്ട്. എന്നാൽ ഈ അവസ്ഥ നേരിട്ട് അനുഭവിക്കേണ്ടി വന്ന മലയാളികളുടെ പ്രിയതാരം ഗോവിന്ദ് പദ്മസൂര്യ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. ഈ വരുന്ന ജനുവരി 28ആം തീയതി ആണ് ഗോവിന്ദ് പദ്മസൂര്യയുടെ വിവാഹം. ഏഷ്യാനെറ്റ്‌ സാന്ത്വനം സീരിയൽ […]

പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തി സാന്ത്വനത്തിലെ ക്ലൈമാക്സിൽ അത് സംഭവിക്കുമോ.!? ഒരു വർഷത്തിന് ശേഷം സ്വന്തം കുഞ്ഞുമായി ബാലനും ദേവിയും | Santhwanam climax episode

Santhwanam climax episode: മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. 2020 സെപ്തംബർ 21 ആരംഭിച്ച ഈ പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. സാന്ത്വനം വീട്ടിലെ ഏട്ടാനുജന്മാരുടെ കഥ പറയുന്ന ഈ പരമ്പരയിൽ ബാലനും ദേവിയും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് പരമ്പരയായ പാണ്ഡിയൻ സ്റ്റോഴ്സിന്റെ റീമയ്ക്കാണ് ഈ പരമ്പര. ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയ താരങ്ങളായി മാറുകയും ചെയ്തിരുന്നു. രണ്ടു മാസം മുൻപ് സംവിധായകൻ ആദിത്യൻ്റെ മ […]

ദീപുവും തന്നെ ചതിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞ് സുമിത്ര.!! സുമിത്രയ്ക്ക് മുന്നിൽ ദീപുവിന്റെ പൊയ്‌മുഖം അഴിയുന്നുവോ ? Kudumbavilakku today latest episode

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്ക് വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പൂജയെ കാണാത്ത വിഷമത്തിൽ ആകെ വിഷമിച്ചിരിക്കുകയായിരുന്നു സുമിത്ര. സീമയോട് പല വിഷമങ്ങളും പറഞ്ഞു കൊണ്ട് കരയുകയാണ്. എന്നാൽ ഓഫീസിൽ നിന്നും പുറത്തിറങ്ങിയ പൂജ അപ്പുവിനോട് ദേഷ്യത്തിലാണ് പെരുമാറുന്നത്. പങ്കജിനോട് അടിയാക്കിയ അപ്പുവിനോട് വഴക്കിടുകയായിരുന്നു പൂജ. പിന്നീട് അപ്പുവിൻ്റെ ഫോണിൽ നിന്നും സുമിത്രയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. അങ്ങനെ അപ്പുവിൻ്റെ ബൈക്കിൽ കയറാതെ ഞാൻ പോവുകയാണെന്ന് പറഞ്ഞ് പൂജ ഓട്ടോ […]

ഇന്ന് സലീമേട്ടന്റെ ജന്മദിനം ‘ചിലപ്പോ ബിരിയാണി കിട്ടിയാലോ ?’ പ്രിയ നടൻ സലിംകുമാറിന്റെ പിറന്നാൾ ആഘോഷിച്ച് സോഷ്യൽ മീഡിയ |Salim Kumar birthday

Salim Kumar birthday : ഹാസ്യ വേഷങ്ങളും സീരിയസ് വേഷങ്ങളും വളരെ മികവോടെ കൈകാര്യം ചെയ്യുന്ന മലയാളത്തിലെ മികച്ച ഒരു നടനാണ് സലിംകുമാർ. ഇദ്ദേഹത്തിന്റെ ഹാസ്യ വേഷങ്ങളെല്ലാം തന്നെ മലയാളികളെ വളരെയധികം പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. മിമിക്രി യിലൂടെ തന്നെയാണ് ഇദ്ദേഹവും സിനിമാലോകത്ത് സജീവമായത്. ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായക കഥാപാത്രം സലിംകുമാറിന്റെ അഭിനയ മികവ് വിളിച്ചോതുന്നു.കേരള സർക്കാരിന്റെ രണ്ടാമത്തെ മികച്ച നടനുള്ള പുരസ്കാരം ഈ വേഷത്തിന് അർഹമാവുകയും ചെയ്തിരുന്നു. 2010 ൽ […]

രൂപയെ കുറിച്ചുള്ള ആ രഹസ്യം ഡോക്ടർ സി എസ് നെ അറിയിക്കുന്നു.!! രാഹുലിനെ വെട്ടിലാക്കി മനോഹർ | Mounaragam today latest episode

Mounaragam today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ആകെ ടെൻഷനടിച്ച് നിൽക്കുന്ന സിഎസ് രൂപയ്ക്ക് ഇതെന്തു പറ്റിയെന്നാണ് ആലോചിക്കുന്നത്. പിന്നീട് കാണുന്നത് മനോഹറിനെയും രാഹുലിനെയും ആണ്. മനോഹറിനോട് സരയുവിൻ്റെ കൂടെ നിൽക്കരുതെന്നും, അവളെ ഉപേക്ഷിച്ച് നീ പോവണമെന്നും, പറയുന്നു. ഞാൻ പോവുകയാണെങ്കിൽ സരയുവിനോട് നിൻ്റെ അമ്മ ശാരിയല്ലെന്നും, താരയാണെന്നും പറഞ്ഞു കൊടുത്തതിന് ശേഷം മാത്രമേ പോവുകയുള്ളുവെന്ന് പറയുകയാണ് മനോഹർ. ഇത് കേട്ട രാഹുൽ ദേഷ്യത്തിൽ നിന്നെ ഞാൻ […]

എന്തായാലും തമ്പിയുടെ ആഗ്രഹം നടന്നു… കണ്ണന് മാപ്പ് കൊടുക്കാതെ ശിവൻ.!! സഹികെട്ടു ശിവൻ കണ്ണനെ ശപിക്കുന്നു | Santhwanam today latest episode

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം അവസാന ഭാഗങ്ങളിലേക്ക് പ്രവേശിക്കുമ്പോഴും വേദനാജനകമായ രംഗങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. രണ്ടു ദിവസം അന്വേഷിച്ച് പിന്നെ പോലീസിൽ വിവരം അറിയിക്കാമെന്നും, ശേഷം പത്രത്തിലും സോഷ്യൽ മീഡിയയിലും പരസ്യം നൽകാമെന്നും ശങ്കരമ്മാമ പറയുകയായിരുന്നു. അപ്പുവും അഞ്ജുവും സാന്ത്വനംവീട്ടിൽ വിഷമിച്ചിരിക്കുമ്പോഴാണ് ജയന്തി കയറി വരുന്നത്. വിവരങ്ങളൊക്കെ അറിഞ്ഞ് വന്ന ജയന്തി കണ്ണനെ കുറ്റം പറയുകയായിരുന്നു. അപ്പുവും അഞ്ജുവും പിന്നീട് ജയന്തിയെ വഴക്കു പറയുകയായിരുന്നു. ശേഷം ജയന്തിക്ക് ബാലനും ദേവിയും എഴുതി വച്ച കത്ത് കാണിക്കുന്നു. […]

സാന്ത്വനം അപ്പുവിന്റെ അനിയത്തിയുടെ പുതിയ വിശേഷം കണ്ടോ ? അമ്മയുടെ മടിയിലിരുന്ന് അച്ഛന്റെ കുഞ്ഞാവക്ക് നൂലുകെട്ട്; മകന്റെ പേരിടൽ വിശേഷവുമായി കല്യാണി സുനിൽ | Santhwanam Fame Kalyani Sunil Baby Naming Ceremony

Santhwanam Fame Kalyani Sunil Baby Naming Ceremony: സീരിയല്‍ പ്രേമികളുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. ഈ സീരിയലിലെ എല്ലാ കഥാപാത്രങ്ങളും ആരാധകർക്ക് വളരെ സുപരിചിതരാണ്. പരമ്പര അവസാനിക്കാൻ ദിവസങ്ങൾ മാത്രം ആണ് ഇപ്പോൾ‌ ബാക്കിയുള്ളത്. കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി ടെലിവിഷൻ ടി ആർ പി റേറ്റിംഗുകളിൽ മുൻപന്തിയിൽ ആണ് സാന്ത്വനം.എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് പരമ്പരയിൽ അപർണയുടെ സഹോദരിയുടെ വേഷം ചെയ്ത കല്യാണി സുനിലിന്റെ വിശേഷങ്ങളാണ്. അപ്പുവിന്റെ അനിയത്തിയായ […]

ദീപുവിന്റെ ചതി തിരിച്ചറിഞ്ഞ് സുമിത്ര.!! സത്യങ്ങൾ തേടിപ്പോയ സുമിത്ര പൂജയോട് രഹസ്യം വെളിപ്പെടുത്തി | Kudumbavilakku today latest episode

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ കുടുംബ വിളക്ക് വ്യത്യസ്ത എപ്പിസോഡുകളുമായാണ് മുന്നോട്ടു പോകുന്നത്. പിന്നീട് കാണുന്നത് രഞ്ജിത ഓഫീസിൽ നിന്നും പൂജയെ വിളിക്കുന്നതാണ്. പൂജയെ ക്യാമ്പിനിലേക്ക് വിളിപ്പിച്ച് വെറുതെ വഴക്കു പറയുകയായിരുന്നു രഞ്ജിത. ഓഫീസ് റെസ്പെക്ട് പാലിക്കണമെന്നാണ് രഞ്ജിത പറയുന്നത്. കൂടുതൽ വർക്ക് കൊടുത്ത് രഞ്ജിത പൂജയ്ക്ക് പണി കൊടുക്കുകയായിരുന്നു. രാത്രിയായിട്ടും പൂജ വരാത്തതിൽ വിഷമത്തിലായ സുമിത്ര പൂജയെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു. പിന്നീട് പെട്ടെന്ന് തന്നെ അപ്പുവിനെ വിളിച്ച് പൂജ രാത്രിയായിട്ടും വരാത്ത വിവരം അറിയിക്കുകയാണ്. […]