കാർമേഘങ്ങൾ വഴിമാറുന്നു..!! ഇനി നയന എന്നും ആദർശിന്‌ പ്രിയപ്പെട്ടവൾ; നയനയോടുള്ള ദേവയാനിയുടെ ക്രൂരത കണ്ട് നില്കാനാകാതെ ആദർശ് അത് ചെയുന്നു | Patharamattu today latest episode

Patharamattu today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ പത്തരമാറ്റ് കഴിഞ്ഞ ആഴ്ച നടന്നതിൽ നിന്ന് വ്യത്യസ്തമായ എപ്പിസോഡുകളാണ് ഈ വരുന്ന ആഴ്ചയിൽ കാണാൻ കഴിയുന്നത്. എപ്പിസോഡിൻ്റെരംഭത്തിൽ നയന ജോലിക്കാരി ചേച്ചിക്ക് വേണ്ടി ആദർശിനോട് കുറച്ച് പൈസയ്ക്ക് ചോദിക്കുകയാണ്. നിനക്ക് ആവശ്യത്തിനുള്ള പണം അവിടെ ഉണ്ടല്ലോയെന്നും, അതിൽ നിന്ന് എടുത്തു കൊള്ളാൻ ആദർശ് പറഞ്ഞു. അപ്പോഴാണ് ദേവയാനിയോട് ജലജ ജോലിക്കാരി ഏടത്തിയോട് പണം ചോദിച്ചിരുന്നില്ലേയെന്നും, ഏടത്തിയെ ധിക്കരിച്ച് നയന പണം കൊടുക്കാൻ വേണ്ടി എടുക്കാൻ പോയിട്ടുണ്ടെന്ന് പറയുകയാണ്. […]

ബിഗ് ബോസ്സിൽ നിന്നും അസി റോക്കി പുറത്ത്.!! മോഹൻലാലിന്റെ വാക്കുകൾക്ക് വില കൊടുക്കാതെ റോക്കി; ബിഗ് ബോസ് വീട്ടിൽ വൻ നിയമലംഘനം | Asi Rocky Sijo Fight Bigboss Video viral

Asi Rocky Sijo Fight Bigboss Video viral: ടെലിവിഷൻ റിയാലിറ്റി ഷോകളിൽ തന്നെ ഏറ്റവും വലിയ ഒരു റിയാലിറ്റി ഷോയാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. മറ്റ് ഏതൊരു റിയാലിറ്റി ഷോകളെക്കാളും ആരാധകരും ഈ റിയാലിറ്റി ഉണ്ട്. ഇപ്പോൾ നിലവിൽ ആറാം സീസണിലാണ് ബിഗ്‌ബോസ്. നൂറു ദിവസം സോഷ്യൽ മീഡിയകളിൽ നിന്നും വീട്ടുകാരിൽ നിന്നും ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥികൾ വിട്ടുനിൽക്കണം. ബിഗ് ബോസ് നൽകുന്ന ടാസ്ക്കുകളും കമ്പ്ലീറ്റ് ചെയ്യണം. സഹമത്സരാർഥികളോടുള്ള വഴക്കുകളും കയ്യാങ്കളികളും […]

അമ്മക്ക് വീണ്ടും അടിയന്ത ശസ്ത്രക്രിയ.!! തലച്ചോറിൽ നിന്നുമുള്ള സന്ദേശം ശരിയായി പ്രവർത്തിക്കുന്നില്ല; താരകല്യാണിനെ ബാധിച്ച രോഗം എന്താണെന്ന് കണ്ടോ ? Thara Kalyan Surgery news For Spasmodic Dysphonia Disease

Thara Kalyan Surgery news For Spasmodic Dysphonia Disease: നർത്തകി, അഭിനേത്രി എന്നീ നിലകളിൽ മലയാളികളുടെ മനം കവർന്ന താരമാണ് താരകല്യാൺ. താരത്തിൻ്റെ മകൾ സൗഭാഗ്യ സിനിമകളിലൊന്നും അഭിനയിച്ചില്ലെങ്കിലും, സോഷ്യൽ മീഡിയയിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ്.സൗഭാഗ്യയുടെ ഭർത്താവ് സോമശേഖർ ഫ്ലവേഴ്സിൽ സൂപ്പർ ഹിറ്റ് പരമ്പരയായ ചക്കപ്പഴത്തിൽ അഭിനയിച്ചു വരികയാണ്. ഇവരുടെ മകൾ സുദർശനയും പ്രേക്ഷകരുടെ പ്രിയങ്കരികരിയാണ്. താരകല്യാണിൻ്റെ അമ്മ സുബലക്ഷ്മി മരിച്ചിട്ട് മാസങ്ങൾ മാത്രമാണ് പിന്നിട്ടിരിക്കുന്നത്. അതുവരെ കൊച്ചുകളുടെ യുട്യൂബ് ചാനലിൽ സുബലക്ഷ്മി മുത്തശ്ശിയും […]

അനിരുദ്ധും പ്രതീഷും കണ്ട് മുട്ടുന്നു.!! ഇനി ദീപുവിന്റെ കള്ളാ കളികൾ പുറത്ത്; ബർത്ഡേയ് സെലിബ്രേഷന് ഇടയിൽ പങ്കജ് പൂജക്ക് അത് നൽകുന്നു | Kudumbavilakku today latest episode

Kudumbavilakku today latest episode: ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്ക് അടുത്ത ആഴ്ച നടക്കാൻ പോകുന്നത് വളരെ വ്യത്യസ്തമായ രംഗങ്ങളാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, അനന്യ പ്രേമയോട് എപ്പോഴും അനിരുദ്ധനെ കുറ്റം പറയരുതെന്നും, എൻ്റെ മകളല്ല സ്വരമോൾ എന്നത് അമ്മ ഇനി പറയരുതെന്നും, അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അമ്മയുമായി ഞാൻ ഒരു ബന്ധവുമുണ്ടാവില്ലെന്ന് പറയുകയാണ് അനന്യ. ഇതൊക്കെ അനിരുദ്ധ് കേൾക്കുന്നുണ്ടായിരുന്നു. പ്രേമ പോയപ്പോൾ, അനന്യയോട് നന്ദി പറയുകയാണ്. ശേഷം സുമിത്ര ശീതളിൻ്റെ വീട്ടിൽ […]

ദിലീപിന്റെ മകൾ മീനാക്ഷിക്ക് ഇന്ന് പിറന്നാൾ.!! സർപ്രൈസ് നൽകി കാവ്യ; പത്മസരോവരത്തിൽ ആഘോഷരാവ്.!! | Meenakshi Dileep Birthday celebration

മലയാളികളെ സംബന്ധിച്ചിടത്തോളം സ്വന്തം കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകൾ മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ അത്ര സജീവം ഒന്നുമല്ലെങ്കിൽ പോലും വളരെ വിരളമായി മീനാക്ഷി പങ്കുവെക്കുന്ന പോസ്റ്റുകൾ ഓരോന്നും നിമിഷനേരം കൊണ്ട് ആളുകൾ ഏറ്റെടുക്കാറുണ്ട്. നിലവിൽ എംബിബിഎസ് പഠനം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന താരപുത്രിയുടെ വിവരങ്ങളൊക്കെ അറിയുവാൻ മലയാളികൾക്ക് പ്രിയം ഏറെയാണ്. നൃത്തത്തിലും മറ്റും തന്റേതായ കഴിവ് മീനാക്ഷി ദിലീപ് തെളിയിച്ചപ്പോൾ പോലും അച്ഛന്റെയോ അമ്മയുടെയോ പാത പിന്തുടർന്ന് ഇതുവരെ താരപുത്രി അഭിനയരംഗത്തേക്ക് ചുവടുവെച്ചില്ല. ആ […]

ആദർശിന്റെ കപട സ്നേഹം മനസിലാക്കി നയന..!! മുത്തശ്ശൻ എല്ലാം തിരിച്ചറിയുമ്പോൾ ആ ദുരന്തം സംഭവിക്കുന്നു | Patharamattu today latest episode

Patharamattu today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ പത്തരമാറ്റ് വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. പിന്നീട് കാണുന്നത് നന്ദുവിൻ്റെ മനസാക്ഷി വന്ന് നന്ദുവിൻ്റെ മനസിലുള്ള വിഷമങ്ങൾ പറയുകയാണ്. ഇത് കേട്ട് നന്ദുവിന് ദേഷ്യം വരികയാണ്. പിന്നീട് കാണുന്നത് ആദർശ് നയനയെ തിരക്കുന്നതാണ്. മുത്തശ്ശൻ്റെ റൂമിലെത്തിയോ എന്നാണ് ആദർശ് ആലോചിക്കുന്നത്. അപ്പോഴാണ് ജാനകി വരുന്നത്. എന്താണ് മോനെ തിരയുന്നതെന്ന് ചോദിക്കുകയാണ്. ഞാൻ വിക്സിന് വേണ്ടി നയനയെ നോക്കുകയായിരുന്നു.ചെറിയൊരു തലവേദന എന്ന് പറയുകയാണ്. നിന്നെ കണ്ട് തലവേദനയുള്ളതായൊന്നും തോന്നുന്നില്ലെന്നും, […]

നിലുബേബിക്ക് മൂന്നാം പിറന്നാൾ.!! സ്വാമി അച്ഛന്റെയും പേളിയുടെയും കൈപിടിച്ച് മലയാളികളുടെ കുട്ടി കുറുമ്പി; 5 സ്റ്റാർ ഹോട്ടലിൽ ലക്ഷങ്ങൾ പൊടിച്ച് ഗംഭീര പിറന്നാൾ പാർട്ടി.!! | Nila baby Birthday Celebration goes viral

Nila baby Birthday Celebration goes viral: മലയാള പ്രേക്ഷകരുടെ മനസ്സിലേക്ക് റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന താരമാണ് പേളി മാണി. തുടർന്ന് ബിഗ് ബോസിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാനും പേളി മാണിക്കും ശ്രീനിഷ് അരവിന്ദിനും സാധിച്ചു.ബിഗ് ബോസിലൂടെ ഒന്നായ ഇരുവരും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ പേളി പങ്കുവെക്കുന്ന വിശേഷങ്ങൾക്കും വീഡിയോകൾക്കും ആരാധകർ ഏറെയാണ്. തന്റെ മക്കളുടെ ചിത്രങ്ങളാണ് പേളിയും ശ്രീനിഷും കൂടുതലായി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. ഇപ്പോൾ താരങ്ങളുടേതായി സമൂഹ മാധ്യമങ്ങളിൽ […]

അന്നും ഇന്നും ഞങ്ങൾ; ഗർഭിണിയായ സൈനുവിനെ ചേർത്ത് പിടിച്ച് നജീബ്, ആടുജീവിതം യാത്രയിൽ പൃഥ്വിരാജ് – അമല പോൾ മാറ്റം വിശ്വസിക്കാനാവാതെ പ്രേക്ഷകർ.!! | Amala Paul And Prithvi raj In The Way Of Aadujeevitham cinima

Amala Paul And Prithvi raj In The Way Of Aadujeevitham cinima: മലയാള, തമിഴ് സിനിമ പ്രേമികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടിമാരിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ ഇതാ 2018ൽ ആരംഭിച്ച ആടുജീവിതത്തിന്റെ യാത്ര 2024ൽ കഴിഞ്ഞതിന്റെ സന്തോഷം ആരാധകരുമായി പങ്കിടുകയാണ് അമല പോൾ.ഏറെ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ സംവിധായകൻ ബ്ലെസി പൃഥ്വിരാജിനെ പ്രധാന കഥാപാത്രമാക്കി ചിത്രീകരിച്ച സിനിമയാണ് ആടുജീവിതം. ഇപ്പോൾ ഇതാ അനിയറ പ്രവർത്തകരും, താരങ്ങളും സിനിമ റിലീസ് ചെയ്യുന്നതിന്റെ സന്തോഷത്തിലാണ്. മാർച്ച് 28നാണ് […]

ഗുരുവായൂർ അപ്പന്റെ അനുഗ്രഹം വാങ്ങാൻ ബിജുമേനോനും ഭാര്യ സംയുക്തയും.!! ഇത് ജീവിതത്തിലെ പുതിയ സന്തോഷം; വീഡിയോ വൈറൽ | Biju Menon and Samyuktha Varma at Guruvayur Temple

Biju Menon and Samyuktha Varma at Guruvayur Temple: മലയാളികളെ സംബന്ധിച്ചിടത്തോളം എന്നും പ്രിയപ്പെട്ട താര ജോഡികളാണ് ബിജുമേനോനും സംയുക്ത വർമ്മയും. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് പ്രണയ ദമ്പതികളായ അഭിനയിച്ചതിന് പിന്നാലെ ജീവിതത്തിലും ഇരുവരും പ്രണയിക്കുകയും പിന്നീട് വിവാഹിതരാവുകയും ആയിരുന്നു. സ്ക്രീനിൽ കണ്ട അതേ പ്രണയം ഇന്നും വ്യക്തിജീവിതത്തിൽ മങ്ങലേൽക്കാതെ കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. അതുകൊണ്ടുതന്നെ ഇവർക്ക് നിരവധി ആരാധകരും ഇന്ന് സിനിമയ്ക്ക് അകത്തും പുറത്തും ഉണ്ട്. വിവാഹശേഷം കുടുംബിനിയായി മാറിയ […]

ഇത് നയനയോടുള്ള ആദർശിന്റെ ക്രൂരതയോ..? നയനയെ വരുതിയിൽ വരുത്താനുള്ള ആദർശിന്റെ കുബുദ്ധി കണ്ടോ ? Patharamattu today latest episode

Patharamattu today latest episode: ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അനിക്ക് അ പ കടം പറ്റിയത്തിഞ്ഞ് അനാമിക അവിടേയ്ക്ക് വരികയാണ്. അപ്പോൾ നന്ദു ഫോൺ വിളിച്ചപ്പോഴൊന്നും അനി ഫോൺ എടുക്കുന്നില്ല. ഇത് നന്ദുവിനെ വല്ലാതെ വേദനിപ്പിക്കുകയാണ്. അപ്പോഴാണ് നന്ദുവിൻ്റെ മനസാക്ഷി വന്ന് പലതും പറയുകയാണ്‌. നിൻ്റെ മനസിൽ അനിയോടുള്ള പ്രണയം ഉണ്ടെന്ന് പറയുകയാണ് മനസാക്ഷി. ഇത് കേട്ട് നന്ദു മനസാക്ഷിയോടും ദേഷ്യപ്പെടുകയാണ്. അപ്പോഴാണ് […]