ഹമ്പോ!! എന്തെളുപ്പം എന്തൊരു രുചി! നാരങ്ങ വെള്ളം ഒറ്റ തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. അപാര ടേസ്റ്റ് ആണ്!! | Yellow Lime Juice recipe Malayalam

Yellow Lime Juice recipe Malayalam : വേനൽക്കാലത്ത് എല്ലാവരും ഏറ്റവും കൂടുതൽ കുടിക്കാൻ ഉപയോഗിക്കുന്ന പാനീയമാണ് നാരങ്ങാവെള്ളം. ശരീരത്തിന് ഊർജ്ജം നൽകുന്നതോടൊപ്പം തന്നെ ശാരീരിക ഘടന യിലെ പല പ്രവർത്തനങ്ങൾക്കും നാരങ്ങ വളരെ ഉത്തമമാണ്. ധാരാളം ഔഷധഗുണങ്ങളുള്ള അതുകൊണ്ടുതന്നെ വേനൽക്കാലത്ത് ഉള്ള ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് തടയുവാൻ

ഒരു പരിധിയിലധികം നാരങ്ങാവെള്ളം സഹായി ക്കാറുണ്ട്. പലപ്പോഴും കടകളിൽ നിന്നുള്ള സോഡാ നാരങ്ങാ വെള്ളം ആണ് അധികവും ആളുകൾ കുടിക്കുന്നത്. ദാഹമകറ്റാൻ വരുത്തുവാനും കടകളിൽ പോയി നാരങ്ങ വെള്ളം കുടിക്കുന്നവർക്ക് ഇനി വളരെ എളുപ്പത്തിൽ തന്നെ ആരോഗ്യപരമായ രീതിയിൽ വീട്ടിൽ നാരങ്ങാ വെള്ളം തയ്യാറാക്കാവുന്നതാണ്. അതിന് വീട്ടിലുള്ള ചില സാധനങ്ങൾ മാത്രം മതിയാകും.

പലപ്പോഴും വീടുകളിൽ തയ്യാറാക്കുന്ന നാരങ്ങാ വെള്ളം കുടിക്കുവാൻ ഇഷ്ടമില്ലാത്ത ആളുകൾ ഉണ്ട്. എങ്കിൽ പ്രത്യേകിച്ച് കുട്ടികൾക്ക് വളരെ ഹെൽ ത്തിയായ കൊടുക്കാൻ സാധിക്കുന്ന ഒരു നാരങ്ങാവെള്ള ത്തിൻറെ റെസിപ്പി ആണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. അതിനായി വേണ്ടത് നാരങ്ങ തേൻ ഉപ്പ് വെള്ളം എന്നിവ മാത്രമാണ്. ഒരു ഗ്ലാസ്സിലേക്ക് നാരങ്ങ പിഴിഞ്ഞ് എടുക്കുക. അതിലേക്ക് രണ്ടു ടീ സ്പൂൺ തേൻ ഒരു

നുള്ള് ഉപ്പ് എന്നിവ ചേർത്തു കൊടുക്കുക. അതിലേക്ക് നന്നായി തണുത്ത വെള്ളം ഒഴിച്ചു കൊടുക്കാവുന്ന താണ്. പച്ചവെള്ളമോ തണുത്തവെള്ളമോ ഇതിൽ ചേർത്തു കൊടുക്കാം. അത് കുടിക്കുന്നവരുടെ പ്രായം ആരോഗ്യം എന്നിവ കണക്കിലെടുത്ത് വേണം ഇത് നന്നായി മിക്സ് ചെയ്ത് എടുക്കേണ്ടതാണ്. ശേഷം ഇതിനു മുകളിൽ അൽപം തേൻ ഒഴിച്ച് ഇളകാതെ സേർവ് ചെയ്യാവുന്നതാണ്. Yellow Lime Juice.. Video Credts : She book