ആരും കണ്ണുവെക്കല്ലേ ഈ പൊന്നു മോളെ.!! ആള് എന്തൊരു ക്യൂട്ടാണ്.!! വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ | Yellow dressed Viral baby dance

Yellow dressed Viral baby dance video: ഒരു ദിവസം കൊണ്ട് ലക്ഷക്കണക്കിന് ലൈക്ക് നേടി ഏവരുടെയും ഹൃദയം കീഴടക്കിയ ആ കുഞ്ഞ് രാജകുമാരി ഇതാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി ക്യൂട്ട് ഡാൻസ്.!! കുഞ്ഞു കുട്ടികളാണ് എപ്പോഴും സമൂഹ മാധ്യമങ്ങളിലെ താരങ്ങൾ. കുഞ്ഞു കുട്ടികളുടെ ക്യൂട്ട് വീഡിയോകൾ നിമിഷനേരംകൊണ്ടാണ് വൈറലായി മാറാറുള്ളത്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത് ഈ കുഞ്ഞുമോളുടെ ഡാൻസ് ആണ്. ഈ കുട്ടിയുടെ ഡാൻസ് കണ്ടാൽ തന്നെ ആരും അത് കണ്ടിരിക്കുകയും കൈയടിച്ചു പോവുകയും ചെയ്യും. അത്രയും രസകരമായാണ് ഈ കുട്ടി വീഡിയോയിൽ ഡാൻസ് കളിക്കുന്നത്. ഇത് ഒരു പഴയ വീഡിയോ ആണെങ്കിലും ഇപ്പോഴും ഇതിനു സ്വീകാര്യത ഏറെയാണ്.

നവമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് ഈ കുട്ടിത്തരാം. വളരെ ഭാവാഭിനയത്തോടുകൂടിയാണ് ഈ കുഞ്ഞുതാരം ചുവടുവെക്കുന്നത്. അടിപൊളി ആയിട്ടുണ്ട് എന്നാണ് കമെന്റുകളിൽ പറയുന്നത്. “പൊന്നുമോൾ കൊള്ളാം എന്താ എക്സ്സ്പ്രെഷൻ”

എന്നിങ്ങനെ നിരവധി കമ്മെന്റുകളാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. വീണ്ടും വീണ്ടും കണ്ടിരിക്കാൻ തോന്നുന്ന ക്യൂട്ട് വീഡിയോ. ഒരു ദിവസം കൊണ്ട് തന്നെ 12 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. എന്തായാലും വീഡിയോ കലക്കിയിട്ടുണ്ട്.