വാഷിംഗ് മെഷീനിൽ തുണി കഴുകുമ്പോൾ, വീട്ടമ്മമാർ ശ്രേദ്ധിക്കേണ്ട 10 കാര്യങ്ങൾ.!!

ഇന്നത്തെ കാലത്ത് വാഷിങ് മെഷിൻ ഇല്ലാത്ത വീടുകൾ അപൂർവമായിരിക്കും. വാഷിങ് മെഷിനിൽ തുണികൾ കഴുകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വാഷിങ് മെഷിനിൽ ഒരുപാട് തുണി ഇട്ടു കഴുകരുത്. പാകത്തിന് തുണികൾ മാത്രം ഇടുക.

സിബ് ഉള്ള തുണികൾ കഴുകുമ്പോൾ സിബ് അടച്ചിട്ടുവേണം കഴുകാൻ ഇടുക. ഷർട്ട് ആണെങ്കിൽ അകംഭാഗം ഉള്ളിലേക്കാക്കി ബട്ടൻസ് ഊരിയതിനുശേഷം കഴുകാൻ ഇടുക. വാഷിങ് പൌഡർ ആവശ്യത്തിന് മാത്രം ഇടാൻ ശ്രദ്ധിക്കുക.

വാഷിംഗ് മെഷീനിൽ ഒരുപാട് സോപ്പ് പൊടി ഇട്ടാൽ അത് ചിലപ്പോൾ ചീത്ത മണം വരുന്നതിനു കാരണമായേക്കാം. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily Tips & Tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mums Daily Tips & Tricks