വ്യാജ മുട്ട വ്യാപകമാകുന്നു.. വ്യാജമുട്ട എങ്ങനെ തിരിച്ചറിയാം.!!

ഇന്നത്തെ കാലത്ത് എല്ലാ ഭക്ഷ്യവസ്തുക്കളും വ്യാജമായി മാറിയിരിക്കുകയാണ്. എന്നാൽ മുട്ടയുടെ കാര്യത്തിൽ അങ്ങനെയൊന്നും ഉണ്ടാകില്ല എന്നാണ് മിക്കവരുടെയും വിശ്വാസം. എന്നാൽ ഇത് തികച്ചും തെറ്റായ ധാരണയാണ്.

സമീകൃതാഹാരമാണ് മുട്ട. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ കഴിക്കാൻ പറ്റിയതും കഴിക്കേണ്ടതുമായ ഒന്ന്. വ്യാജമുട്ട എളുപ്പത്തിൽ .തിരിച്ചറിയാം. മുട്ടയുടെ പുറംഭാഗം തിളങ്ങുന്നതാണെങ്കിൽ മുട്ട വ്യാജമാണെന്നു മനസിലാക്കാം.

മുട്ടയുടെ പുറമെ തൊടുമ്പോൾ മൃദുവാണെങ്കിൽ അത് ഒറിജിനൽ ആണ്. അതുപോലെതന്നെ വ്യാജമുട്ടയുടെ ഉൾഭാഗം വെള്ളയും മഞ്ഞയും കുടിക്കലർന്നായിരിക്കും ഉണ്ടാകുക. മുട്ട കുലുക്കി നോക്കുമ്പോൾ ശബ്ദം ഉണ്ടാകുന്നെങ്കിൽ അത് വ്യാജനാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Health And Lifestyle ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Health And Lifestyle