വിഷാദം രോഗമാകുമ്പോൾ.. വിഷാദം രോഗമായി മാറുന്നത് തിരിച്ചറിയാന്‍ ഈ ലക്ഷണങ്ങള്‍ അറിയുക.!!

ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന രോഗാവസ്ഥയാണിത്. ഇന്ത്യയില്‍ വിഷാദരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിഷാദം എന്ന രോഗം ഇന്ന് നിരവധിപ്പേരില്‍ കണ്ടുവരുന്നു.

ഭക്ഷണരീതി, ഉറക്കം, വ്യക്തിത്വം, ലൈംഗികത എന്നിവയെ കടുത്ത തോതിൽ ബാധിക്കുമ്പോഴാണ് വിഷാദം രോഗമായി മാറുന്നത്. അങ്ങനെയൊരു രോഗം ഉണ്ടെന്ന് മനസ്സിലാക്കുകയും അംഗീകരിക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്.

ഒന്നിലും താല്‍പര്യമില്ലായ്മ, അമിതമായ ക്ഷീണം, സ്ഥായിയായി നിലനില്‍ക്കുന്ന വിഷാദം, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ശ്രദ്ധക്കുറവ്, നിരാശ, ആത്മഹത്യാപ്രവണത തുടങ്ങിയവയൊക്കെ വിഷാദത്തിന്റെ പാരമ്പര്യ ലക്ഷണങ്ങളായി നമ്മള്‍ കരുതുന്നു. എന്നാല്‍, പുതിയ കാലത്ത് പുതിയ ലക്ഷണങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTH CARE MALAYALAM ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : HEALTH CARE MALAYALAM