ആഹാരരീതിയിൽ അൽപ്പം ശ്രദ്ധിക്കൂ.. ആഹാരം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.!!
ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കാതെയിരുന്നാൽ അത് പലപ്പോഴും പല തരത്തിലുള്ള അസുഖങ്ങൾക്ക് കാരണമായേക്കാം. അസുഖങ്ങൾ ഇല്ലാതിരിക്കാൻ അതുകൊണ്ട് തന്നെ ഭക്ഷണത്തിൻറെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
ചില ആഹാരപദാർത്ഥങ്ങൾ ഒന്നിച്ചു വെയ്ക്കുകയോ കഴിക്കുകയോ ചെയ്യാൻ പാടില്ല. മീനും മോരും കൂടി ചോറ് കഴിക്കരുത്. ഇത് വിരുദ്ധാഹാരമാണ്. ഇത് പരസ്പരം കഴിച്ചാൽ വിഷമയമായി മാറുന്നു. അതുപോലെ തന്നെയാണ് ഇറച്ചിയും മോരും.
തേൻ ചൂടാക്കി കഴിക്കുവാനോ ചൂട് വെള്ളത്തിൽ മിക്സ് ചെയ്ത് ഉപയോഗിക്കുകയോ അരുത്. രാത്രിയിൽ തൈര് ഉപയോഗിക്കരുത് എന്ന് പറയുന്നതിന് കാരണം തൈര് ദാഹിക്കുന്നതിനായി ഒരുപാട് സമയം വേണ്ടിവരുന്നതുകൊണ്ടാണ്.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Tips For Happy Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Tips For Happy Life
Join our WhatsApp Group : Group Link