ഇതിപ്പോ ആകെ പെട്ടല്ലോ ? ഇതു ഇങ്ങനെയൊന്നും അല്ലടാ.. വൈറലായി ഒരു താലികെട്ട് കല്യാണം | Viral Thalikettu video
കല്യാണങ്ങൾക്ക് താലികെട്ട് എന്നും ഓർത്തുവെക്കാൻ ഇഷ്ട്ടപെടുന്ന ഒരു മുഹൂർത്തമാണ്. പക്ഷെ ചിലർക്കത് ഏറ്റവും ടെൻഷൻ അടിച്ച് കൊളമാവുക പതിവാണ്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. എന്തായാലുംയൂട്യൂബ് അടക്കമുള്ള എല്ലാ സോഷ്യൽ മീഡിയകളിലും സംഭവം ഇപ്പോൾ വൈറലാണ്.
സംഭവം വേറൊന്നുമല്ല, ഒരു വിവാഹവേദിയിൽ ചെക്കൻ തന്റെ വധുവിന്റെ കഴുത്തിൽ താലികെട്ടുന്നതാണ്. സീരിയസ് ആയി പറഞ്ഞത് ആണെങ്കിലും സംഭവം കോമഡി ആയി എന്ന് പറയുന്നതാണ് സത്യം. താലികെട്ടാൻ നേരം എന്ത് ചെയ്തിട്ടും അതങ്ങട് സെറ്റ് ആയില്ല എന്ന് പറഞ്ഞാൽ മതിയല്ലോ.!! കെട്ടി കെട്ടി അവസാനം ചെക്കന്റെ കയ്യ്
പെണ്ണിന്റെ മുടിയിൽ കുടുങ്ങി. പിന്നെ അത് എടുക്കാൻ ഉള്ള തന്ദ്രപാടായിരുന്നു,,, വളരെ രസകരമായ കമ്മെന്റുകളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത് എങ്കിലും അവരെ സംബന്ധിച്ച് ഇത് എന്നും മറക്കാൻ കഴിയാത്ത ഒന്നായി മാറിക്കഴിഞ്ഞിരിക്കും. വീഡിയോ ഇഷ്ട്ടമായെങ്കിൽ കമന്റ് ചെയ്യാൻ മറക്കലിലെ..Viral Thalikettu video