ട്രാഫിക് ബ്ലോക്കിൽ തകർത്താടി വൈറലായി പെൺകുട്ടിയുടെ ഡാൻസ്! ഒരു രക്ഷയുമില്ല നിമിഷ നേരംകൊണ്ട് വീഡിയോ കൊടൂര വൈറൽ | Viral dance in a traffic block

ഓരോ ദിവസവും വിവിധ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന കാര്യത്തിൽ ഡാൻസ് വീഡിയോകൾക്കാണ് വളരെ അധികം പ്രാധാന്യമുണ്ട്.അത്തരത്തിൽ ഒരു നൃത്തത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ നെറ്റ്‌വർക്കുകളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ട്രാഫിക് ബ്ലോക്കിൽ കിടക്കുമ്പോൾ ഒരു പെൺകുട്ടി കാറിൽ നിന്ന് ഇറങ്ങി വന്നു നാട് റോഡിൽ ഡാൻസ് വീഡിയോ നിമിഷങ്ങൾക്കകം ആണ് ഹിറ്റ് ആയത്.എത്രയും മിടുക്കിയും ധൈര്യശാലിയും ആയ പെൺക്കുട്ടികളാണ് ഇന്നത്തെ തലമുറക്ക് വേണ്ടതെന്നു വീഡിയോക്ക് താഴെ നിരവധി കമന്റുകൾ വന്നു. പല ഡാൻസുകളും കണ്ടിട്ടുണ്ടാകും.

എന്നാൽ ഇത്രയും എനർജിയുള്ള ഒരു ഡാൻസ് നിങ്ങൾ ഈ അടുത്ത് കണ്ടിട്ടുണ്ടാകില്ല. ഒരു പ്രൊഫഷണൽ ഡാൻസർ കളിക്കുന്ന രീതിയിലുള്ള ചുവടുകൾ ആയിരിന്നു പെൺകുട്ടിയുടേത്. ജീവിതം ആസ്വദിക്കാനുള്ളതാണ് ഓരോ നിമിഷവും എന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ. സന്തോഷം അത് പ്രകടിപ്പിക്കുക തന്നെ ചെയ്യുക. Video credits : Mallu Clicks