വിളർച്ച മാറ്റാൻ കുറഞ്ഞ ചിലവിൽ വീട്ടിലുണ്ടാക്കാം ഉള്ളി ലേഹ്യം.!!

പണ്ട് കാലം മുതൽക്ക് തന്നെ പ്രസവരക്ഷാമരുന്നായി ഉപയോഗിച്ചിരുന്ന ഒന്നാണ് ഉള്ളിലേഹ്യം. എന്നാൽ പ്രസവരക്ഷ മരുന്നായി മാത്രമല്ല വിളർച്ചയുള്ളവർക്ക് കഴിക്കാൻ പറ്റിയ വിളർച്ച മാറുന്നതിനുള്ള നല്ലൊരു പ്രതിവിധിയാണിത്.

ഉള്ളിയുടെ ഗുണങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാം. എല്ലാവര്ക്കും പ്രത്യേകിച്ച് പെൺകുട്ടികൾ കഴിക്കുന്നത് വളരെ നല്ലതാണ്. വളരെ എളുപ്പത്തിൽ നമ്മുടെ വീടുകളിൽ തന്നെ ഉള്ളിലേഹ്യം തയ്യാറാക്കിയെടുക്കാവുന്നതാണ്.

ഇതിനായി തേങ്ങാ, ഉള്ളി, ഉലുവ, ബദാം, അണ്ടിപ്പരിപ്പ് തുടങ്ങിയ സാധനങ്ങളാണ് ആവശ്യമുള്ളത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി COOK with SOPHY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : COOK with SOPHY