വിളക്കു കത്തിച്ചശേഷം ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ.!!

വിളക്ക് കത്തിച്ചതിനു ശേഷം സന്ധ്യസമയത്ത് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് അറിയാം. സന്ധ്യക്ക് വിളക്ക് വെച്ചതിനു ശേഷം പണം കടം കൊടുക്കുവാൻ പാടില്ല. കടം കൊടുത്താൽ സമ്പത്ത് നമ്മുടെ വീട്ടിൽ ഉണ്ടാവില്ല.

പാൽ, തൈര്, ചാണകം ഇവയൊന്നും മറ്റുള്ളവർക്ക് കൊടുക്കുവാൻ പാടില്ല. അതുപോലെ തന്നെ ഈ സമയത്ത് ആഹാരസാധനങ്ങൾ കഴിക്കരുത്. വിളക്ക് അണച്ചതിനുശേഷം മാത്രമേ ആഹാരസാധനങ്ങൾ കഴിക്കുവാൻ പാടുള്ളു.

അരി, ഉപ്പ്, മഞ്ഞൾ, പഞ്ചസാര തുടങ്ങിയ ആഹാരസാധനങ്ങൾ ഒന്നും വിളക്ക് വെക്കുന്ന സമയത്ത് ആർക്കും കൊടുക്കരുത്. ഇതിനു കാരണം ഇവയിലെല്ലാം മഹാലക്ഷ്മി വസിക്കുന്നു എന്നാണ് പറയപ്പെടുന്നത്. കൂടുതൽ കാര്യങ്ങൾ വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ASTRO VAIGUNDAM ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.