വേപ്പിലക്കട്ടിയും മോരും ചോറും ഈ കോമ്പിനേഷൻ ട്രൈ ചെയ്തിട്ടുണ്ടോ 👌👌

പഴയകാലത്തെ ഒരു വിഭവമാണ് വേപ്പിലക്കട്ടി എന്നുപറയുന്നത്. പലരും ഇതിനെ കുറിച്ച് കേട്ടിട്ടുണ്ടാവില്ല. അമ്മുമ്മമാർക്കൊക്കെ ഇതിനെക്കുറിച്ചു അറിയുന്നുണ്ടാവും. കഞ്ഞിയുടെയും ചോറിന്റെ കൂടെയും നല്ലൊരു കോമ്പിനേഷനുള്ള ഒന്നാണ്.

ഇതുണ്ടാക്കാനായി ആവശ്യമുള്ളത് വേപ്പിലയാണ്. വേപ്പില നല്ലതുപോലെ ചൂടാക്കുക. മറ്റൊരു പാത്രത്തിലേക്ക് മാറ്റി നാരകത്തിന്റെ ഇല ഇതുപോലെ മൂപ്പിക്കണം. നാരുകളഞ്ഞ് ചെറുതായി മുറിച്ചു വറുത്തെടുക്കുക. ഉഴുന്നുപരിപ്പ്, മല്ലി, കായം, വറ്റൽമുളക് വറുത്തെടുക്കണം.

ഇതിലേക്ക് പുളി കൂടി ചേർക്കണം. ഇതിലേക്ക് മഞ്ഞൾപൊടിയും പാകത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ പൊടിച്ചെടുക്കുക. ഇത് ഉരുട്ടിയെടുത്ത ഉപയോഗിക്കാം. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sree’s Veg Menu ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Sree’s Veg Menu