വെണ്ടയ്ക്ക ഈ രീതിയിൽ കഴിച്ചാൽ ഗുണങ്ങൾ നിരവധി.!!
നമ്മുടെ വീടുകളിൽ സാധാരണയായി വാങ്ങുന്ന ഒന്നാണ് വെണ്ടക്കായ. സാമ്പാറിലിടാനും തോരൻ വെക്കുന്നതിനുമെല്ലാം പതിവായി ഇത് എല്ലാവരും ഉപയോഗിക്കാറുണ്ട്. എന്നാൽ വെണ്ടയ്ക്കയുടെ യഥാർത്ഥ ഗുണങ്ങളെക്കുറിച്ച് പലർക്കും
.തലേദിവസം വെണ്ടയ്ക്ക വെള്ളത്തിലിട്ടു വെച്ചതിനുശേഷം പിറ്റേദിവസം ഈ കുടിക്കുകയാണെങ്കിൽ പ്രമേഹം നിയന്ത്രിക്കാൻ സാധിക്കും. വെറും വയറ്റിൽ കഴിക്കാൻ ശ്രദ്ധിക്കണം. അതുപോലെ തന്നെ ഗർഭിണികൾക്കും പാലുകൊടുക്കുന്ന അമ്മമാരും ഇത് കഴിക്കുന്നത് വളരെ നല്ലതാണ്.
ഹൃദയാരോഗ്യത്തിന് വളരെ നല്ല ഒന്നാണ് വെണ്ടയ്ക്ക കഴിക്കുന്നത്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Kairali Health