ഒരു അല്ലി വെളുത്തുള്ളി കൊണ്ട് കാട് പോലെ വെളുത്തുള്ളി വീട്ടിൽ വളർത്താം ഒരാഴ്ചകൊണ്ട്.!!

നമ്മുടെ ഭക്ഷണവിഭവങ്ങൾ ഉണ്ടാക്കുന്നതിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു ഘടകമാണ് വെളുത്തുള്ളി. വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങളും ഏറെ ആണ്. വെളുത്തുള്ളിയുടെ ഉദര രോഗങ്ങളെ ശമിപ്പിക്കുവാനുള്ള കഴിവ് അപാരമാണ്.

കടകളിൽ നിന്നും വാങ്ങുന്ന വെളുത്തുള്ളിയിൽ ധാരാളം കീടനാശിനി ചേർക്കുന്നതുകൊണ്ട് തന്നെ വിശാംശം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നമുക്ക് വെളുത്തുള്ളി വീട്ടിൽ കൃഷി ചെയ്ത് ഉണ്ടാക്കി അതുപയോഗിക്കുന്നതാവും ഏറ്റവും നല്ലത്.

വെളുത്തുള്ളി കൃഷി ചെയ്യാൻ നല്ലൊരു വെളുത്തുള്ളി എടുത്ത് ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ വെച്ച് മുളപ്പിച്ചെടുക്കാവുന്നതാണ്. വേര് വന്നു കഴിഞ്ഞാൽ മണ്ണിൽ കുഴിച്ചിടാം. വീഡിയോയിൽ വിശദമായിത്തന്നെ ഇതിനെക്കുറിച്ച് പറഞ്ഞുതരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.