വെളുത്തുള്ളി തോൽ കൊണ്ട് മുടി കറുപ്പിക്കാനുള്ള ആയുർവേദ ഹെയർ ഡൈ വീട്ടിലുണ്ടാകാം.!!

അകാലനിര എല്ലാവരെയും അലട്ടുന്ന പ്രേശ്നമാണ്. ടെൻഷൻ, സ്‌ട്രെസ്സ് എന്നിവ കാരണം ആളുകളിൽ അകാലനിര കണ്ടുവരുന്നു എന്ന് പറയപ്പെടുന്നുണ്ട്. മുടി കറുപ്പിക്കുന്നതിനായി എല്ലാവരും കെമിക്കലുകൾ ആശ്രയിക്കുകയാണ് പതിവ്.

കെമിക്കലുകൾ ഒന്നും ഇല്ലാതെ മുടി കറുപ്പിക്കുന്നതിനുള്ള ആയുർവേദ ഹെയർ ഡൈ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. ഇതിനായി വേണ്ടത് വെളുത്തുള്ളിയുടെ തോലാണ്. ഇത് ഒരു പാനിൽ എടുത്ത് നല്ലതുപോലെ ചൂടാക്കിയെടുക്കുക. തൊലി കറുപ്പ് കലരാകുന്നത് വരെ ചൂടാക്കുക.

ചൂടാറിയതിന് ശേഷം പൊടിച്ചെടുക്കുക. ഇത് ഒരു ചില്ലുപാത്രത്തിലേക്ക് മാറ്റിയതിനു ശേഷം ആവശ്യത്തിന് ഒലിവ് ഓയിൽ ഒഴിക്കുക. ചില്ലുപാത്രത്തിലാക്കി സൂര്യപ്രകാശം കൊള്ളാത്ത സ്ഥലത്ത് ഇരുട്ടത്തു വെക്കുക. ഇത് മാസത്തിൽ 2 തവണ ഉപയോഗിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.