എന്ത് ചെയ്തിട്ടും മുളകിൻ്റെ വെള്ളീച്ച ശല്യം മാറുന്നില്ലേ എങ്കിൽ തീർച്ചയായും ഇതൊന്ന് പരീക്ഷിക്കൂ.!!

ഇന്ന് ഒരുപാടാളുകൾ കൃഷിയിലേക്ക് മാറിയിട്ടുണ്ട്. വിഷരഹിതമായ പച്ചക്കറി എന്നെ ഉദ്ദേശത്തോടു കൂടി സ്വന്തം വീടുകളിൽ കൃഷി ചെയ്യുന്നവർ നിരവധിയാണ്. എന്നാൽ പലർക്കും ഉള്ള പ്രശ്നങ്ങളാണ് പച്ചക്കറികളിലുണ്ടാകുന്ന കീടശല്യം.

ഈ കീടാണുക്കളെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തുരത്താം. നാടൻ രീതിയിൽ വളപ്രയോഗം ചെയ്തിട്ടും ഗുണമില്ലെങ്കിൽ മാത്രം ഈ രീതി പരീക്ഷിക്കാൻ പാടുള്ളൂ. മുളകിന് മഞ്ഞപ്പു വരാനുള്ള കാരണം മുളകിന്റെ കടക്കിൽ വെള്ളം കെട്ടികിടക്കുന്നതാണ്.

ഇലകളിൽ വെള്ള പ്രാണി വരുന്നത് ഒഴിവാക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് വെള്ളത്തിൽ ചേർത്ത് തളിച്ചാൽ മതി. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Spoon And Fork ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Spoon And Fork

We would like to show you notifications for the latest news and updates.
Dismiss
Allow Notifications