വഴുതന പെട്ടെന്ന് കായ് പിടിക്കാനും കൂടുതൽ അളവിൽ വിളവ് ലഭിക്കാനും ഈ വളങ്ങൾ ചേർത്തു കൊടുക്കൂ.. വഴുതനയിലെ എല്ലാ രോഗങ്ങൾക്കും പരിഹാരം.!!

കൃഷിയെ സ്നേഹിക്കുന്ന ഒട്ടനവധി ആളുകൾ നമുക്ക് ചുറ്റും ഉണ്ട്. വിഷരഹിതമായ പച്ചക്കറി ലഭിക്കണമെങ്കിൽ കൃഷി ചെയ്യുന്നതിലൂടെ മാത്രമേ സാധിക്കുകയുള്ളു. ഇന്നത്തെ കാലത്ത് മാർക്കറ്റിൽ ഇറങ്ങുന്ന ഒട്ടുമിക്ക പച്ചക്കറികളും ധാരാളം വിഷവുമായാണ് നമുക്ക് മുന്നിൽ എത്തുന്നത്.

എല്ലാവര്ക്കും ചെയ്യാൻ പറ്റുന്ന ഒന്നാണ് വഴുതന കൃഷി. വഴുതനക്ക് ഏറ്റവും നല്ല ജൈവവളമാണ് ചാണകം. വിത്തുമുളപ്പിച്ചാണ് സാധാരണ വഴുതന ചെടികൾ ഉണ്ടാക്കുന്നത്. ഒരു വഴുതന ചെടിയിൽ നിന്ന് തന്നെ ധാരാളം കായ്കൾ നമുക്ക് ലഭിക്കും.

വഴുതന പെട്ടെന്ന് കായ് പിടിക്കാനും കൂടുതൽ അളവിൽ വിളവ് ലഭിക്കാനും ചെയ്യേണ്ട കാര്യങ്ങൾ വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Crazy Crafts ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Crazy Crafts