വയർ കുറക്കാൻ ഇത് ഉപയോഗിച്ച് നോക്കൂ.. വയര്‍ പോകും, ഉറപ്പ്.. വെറും 15 ദിവസം കൊണ്ട്.!!

ഇന്ന് പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ് വയറും തടിയുമെല്ലാം. ഇത് രണ്ടും അസുഖമല്ലെങ്കിൽ കൂടിയും പല തരത്തിലുള്ള അസുഖങ്ങൾക്ക് കാരണമാകാറുണ്ട്. പ്രധാനമായും ഭക്ഷണരീതി, സ്‌ട്രെസ്, വ്യായാമക്കുറവ് തുടങ്ങിയ പല കാരണങ്ങൾ കൊണ്ടാണ് വയർ കൂടുന്നത്.

പല മരുന്നുകളും ഇതിനായി മാർക്കറ്റിൽ ഇറങ്ങുന്നുണ്ട്. എന്നാൽ ഇതെല്ലം വെറും പ്രഹസനം മാത്രമാണ്. വീട്ടിൽ ചെയ്യുന്ന ഒട്ടനവധി കാര്യങ്ങൾ ഉണ്ട്. രണ്ടാഴ്ച്ച കൊണ്ട് വയറു കുറയാൻ സഹായിക്കുന്ന പാനീയമാണ് പരിചയപ്പെടുത്തുന്നത്.

ഇതിനായി ചെറുനാരങ്ങാ, ഇഞ്ചി, മല്ലിയില,പൊതിനയില, തേൻ എന്നെ സാധനങ്ങളാണ് ഇതിനായി വേണ്ടത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sumi’s vlog ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Sumi’s vlog