അടിക്കടി നിങ്ങൾക്ക് വായ് പുണ്ണ് വരാറുണ്ടോ? മണിക്കൂറുകൾക്കുള്ളിൽ മാറ്റിയെടുക്കാം.. ഇങ്ങനെ ചെയ്തു നോക്കൂ.!!

ഒരു പ്രാവശ്യമെങ്കിലും വായ്പ്പുണ്ണ് വരാത്തവരായി ഉണ്ടാകില്ല. വളരെയധികം ബുദ്ധിമുട്ടുള്ള ഒന്നാണിത്. ചുണ്ടുകളുടെയും പല്ലുകളുടെയും ഇടയിലുള്ള ഭാഗത്താണ് കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ വേദനയും ബുദ്ധിമുട്ടും അനുഭവപ്പെടും.

വായ്പുണ്ണ് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്. എരിവും പുളിയുമുള്ള ഭക്ഷണം കഴിക്കാൻ സാധിക്കുകയില്ല. അതുകൂടാതെ ശരിക്ക് പല്ലുതേക്കാൻ പോലും സാധിക്കില്ല. സംസാരിക്കാൻ വരെ മിക്കവർക്കും ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്.

ഇത് വരാൻ പല കാരണങ്ങളുണ്ട്. ബി കോംപ്ലെക്സിൻറെ കുറവ്, ചില ഭക്ഷണപദാര്ഥങ്ങളോടുള്ള അലർജി, മലബന്ധം മൂലമുള്ള പ്രശ്നങ്ങൾ ഇവയെല്ലാം വായ്പുണ്ണ് വരാനുള്ള കാരണങ്ങളാണ്. ചിലർക്കൊക്കെ വായ്പുണ്ണ് വന്നാൽ ഏകദേശം ഒരാഴ്ച വരെയൊക്കെ മാറാതെ നിൽക്കാറുണ്ട്.

വീട്ടിൽ ഉണ്ടാക്കുന്ന ഒറ്റമൂലി ഉപയോഗിച്ച് ഈ ഫംഗസിനെ ഇല്ലാതാക്കാവുന്നതാണ്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit: beauty life with sabeena