variety tea recipe malayalam; മലയാളികളുടെ ഒരു ദിവസം ചായ ഇല്ലാതെ കടന്നു പോകില്ല.. അത്രയും പ്രധാനം ആണ് ചായ.. ഇപ്പോൾ ചായയിലും പല വെറൈറ്റി വന്നിട്ടുണ്ട്. എന്നാലും നമ്മുടെ മനസ്സിൽ എന്നും നല്ല ചായ വീട്ടിലെ സാധാരണ ചായ ആണ്.. ശരിക്കും ചായ, ഇങ്ങനെ ഉണ്ടാക്കുകയാണെങ്കിൽ കുക്കറിൽ തന്നെ ഉണ്ടാക്കണം ഇത്ര കാലം വെറുതെ പാത്രത്തിൽ ഉണ്ടാക്കി സമയം കളഞ്ഞു
എന്ന് പറഞ്ഞു പോകും. കാരണം എന്താന്ന് വെച്ചാൽ ഇതുപോലെ ആണെങ്കിൽ 10 ചായ കുടിക്കാൻ തോന്നിപ്പോകും, പക്ഷേ എന്ന് വിചാരിച്ച് 10 ഗ്ലാസ് കുടിച്ചു അസുഖം വരുത്തി വയ്ക്കേണ്ട, പക്ഷേ ചായ ഇഷ്ടപെടുന്നവർ നമ്മൾ ഇതുപോലെ തന്നെ തയ്യാറാക്കണം…കുക്കറിലേക്ക് ആവശ്യത്തിന് പാൽ ഒഴിച്ച് അതിലേക്ക് ചായപ്പൊടിയും, ഏലക്ക പൊടിയും,

അതുപോലെതന്നെ പഞ്ചസാരയും ചേർത്ത്, കുക്കർ അടച്ചുവെച്ച് രണ്ടു മൂന്നു വിസിൽ വരുന്നതുവരെ തിളപ്പിക്കുക…ചായ അരിച്ചു മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുക..അതിനുശേഷം തുറന്നു ഇനി ഇത് ഗ്ലാസുകളിലേക്ക്പകർന്നാൽ മാത്രം മതി ഇങ്ങനെ തയ്യാറാക്കുന്നത് കൊണ്ട് ചായയുടെ സ്വാദ് കൂടുകയും ചെയ്യും.പലതരത്തിലുള്ള ചായകൾ പരീക്ഷിച്ചു നോക്കണം പക്ഷേ വീട്ടിൽ തയ്യാറാക്കുമ്പോൾ ചായ ഇതുപോലെ കുക്കർ തയ്യാറാക്കി നോക്കൂ,
എന്തായാലും വീട്ടിൽ കുക്കർ ഉണ്ടാവും ഇങ്ങനെ തയ്യാറാക്കുന്ന ചായയ്ക്ക് നല്ല രുചികരമായ ഒരു ഫ്ലേവർ കിട്ടുന്നുണ്ട്.ഇത് തയ്യാറാക്കുന്നതിനായിട്ട് മിനിറ്റുകൾ മാത്രം മതി. തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ….video credit ;She book