വെരികോസ് വൈൻ എങ്ങനെ തിരിച്ചറിയാം.. വെരികോസ് വെയ്ൻ തിരിച്ചറിയുന്നതിനുള്ള മാർഗങ്ങൾ.!!

വെരികോസ് വൈൻ പലരെയും വിഷമിപ്പിക്കുന്ന പ്രശ്നമാണ്. ഇത് മൂലം പല ആരോഗ്യ പ്രശ്‌നങ്ങളും വരുന്നു . പലപ്പോഴും അജ്ഞതയാണ് രോഗം മൂർച്ഛിക്കാൻ കാരണം. ഏറ്റവും കൂടുതൽ ആളുകൾ ചികിത്സ തേടുന്നത് കാലിലെ വെരിക്കോസ് വെയിനിനാണ്.

വെരികോസ് വെയ്ൻ തിരിച്ചറിയുന്നതിനുള്ള മാർഗങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മൂന്ന് രീതിയിലുമുള്ള ചികിത്സകൾ എന്ന് വെരികോസ് വെയ്ൻ മാറ്റാൻ നിലവിലിന്നുണ്ട്. രോഗിയെ നേരിട്ട് പരിശോധിക്കുന്നതിലൂടെയും ടെസ്റ്റുകൾ ചെയ്തുമാണ് ഈ രോഗം തിരിച്ചറിയുന്നത്.

അതിൽ ആദ്യത്തെതു ഓപ്പൺ സർജറിയും . പിന്നെ ഉള്ളത് ലേസർ സർജറിയുമാണ് ആണ് . മൂന്നാമതായുള്ളതു വിനാസീൽ എന്ന ചികിത്സ രീതിയാണ്. ഇതിനു മറ്റു രണ്ടു ട്രീറ്റ്മെന്റ് രീതിയെയും അപേക്ഷിച്ചു രോഗിക്ക് വേദനയും മുറിവും കുറവായിരിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayalam Health Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Malayalam Health Tips