വണ്ണം കുറഞ്ഞവർ ഇനി വിഷമിക്കേണ്ട.. ശരീരം വണ്ണം വെക്കാന്‍ ഇവ ഉപയോഗിക്കൂ.!!

നമ്മുടെ ഇടയില്‍ അമിതവണ്ണം പോലെതന്നെ ഒരുപാടുപേരെ അലട്ടുന്ന ഒരു പ്രശ്നമാണ് ശരീരം മെലിയുക എന്നുള്ളത്. തടി ആഗ്രഹിക്കുന്നവരെ പോലെ തന്നെ തടി കൂട്ടാൻ ആഗ്രഹിക്കുന്നവരുണ്ട്. തടി ഇല്ലാത്തത് പലപ്പോഴും പല അസുഖങ്ങൾക്കും ആകും.

രാവിലത്തെയും വൈകീട്ടത്തേയും ചായ അല്ലെങ്കിൽ കാപ്പിയുടെ ഉപയോഗം പൂർണമായോ ഭാഗികമായോ ഒഴിവാക്കുക. ഇതിനു പകരം പാലിൽ ഏത്തപ്പഴം അടിച്ച് കഴിക്കുക. മുട്ട, മധുരക്കിഴങ്, ഉരുളക്കിഴങ്ങ് ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

കുട്ടികൾക്കാണെങ്കിൽ അവിൽ നെയ്യിൽ മൂപ്പിച്ചു കൊടുക്കുക. ഇതെല്ലം തുടർച്ചയായി ചെയ്യുകയാണെങ്കിൽ ആരോഗ്യമായി തടി വർധിക്കാവുന്നതാണ്. കുട്ടികൾക്ക് നെയ്യിൽ ചോറ് കൂട്ടികൊടുത്താൽ തടി വർധിപ്പിക്കാവുന്നതാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Health adds Beauty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications