ഇങ്ങനെ ഉണ്ടാക്കിയാൽ നല്ല മൊരിഞ്ഞ ,സോഫ്റ്റ് ആയിട്ടുള്ള ഉഴുന്നുവട ഉണ്ടാക്കിയെടുക്കാം 😋👌👌
ചായക്കടയിലെ ഒരു പ്രധാനപ്പെട്ട പലഹാരമാണ് ഉഴുന്നുവട. ചായക്കടയിലെ ചില്ലുകൂട്ടിൽ കാണുന്ന ഉഴുന്നുവട ഇഷ്ടമില്ലാത്തവർ അപൂര്‍വമായിരിക്കും. ഉഴുന്നുവട കിടിലൻ ടെസ്റ്റിൽ നമുക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്നതാണ്.
- urid dal -1 1/2 cup
- oinion -1 medium
- green chilli
- curry leaves
- crushed black pepper
- ginger
- salt
നല്ല മൊരിഞ്ഞ ,സോഫ്റ്റ് ആയിട്ടുള്ള ഉഴുന്നുവട എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Priyaa’s Ruchikootu ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Priyaa’s Ruchikootu