ആരും പറഞ്ഞു തരാത്ത 10 അടുക്കള ടിപ്‌സുകൾ.. കാണാതെ പോകല്ലേ.!!

വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. കുടുംബാംഗങ്ങളുടെ ആരോഗ്യം അടുക്കളയുടെ വൃത്തിക്കനുസരിച്ചിരിക്കും എന്നും പറയാറുണ്ട്. അടുക്കളജോലികൾ വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വലിയൊരു തലവേദന തന്നെയാണ്.

അടുക്കളയിൽ വളരെ ഉപകാരപ്രദമായ കുറച്ചു ടിപ്പുകൾ പരിചയപ്പെടാം. സാധാരണ പുഴുങ്ങിയ മുട്ട കത്തി ഉപയോഗിച്ച് മുറിക്കുമ്പോൾ പൊട്ടിപോകാറുണ്ട്. ഇങ്ങനെ പൊട്ടിപോകാതിരിക്കാൻ കത്തി ചൂട് വെള്ളത്തിൽ ഇട്ടുവെച്ചാൽ മതി. ഇഡലി സോഫറ്റ് അവൻ വെണ്ടക്കായ ചേർത്തു അരച്ചാൽ മതി.

കത്തിയിലെ കറ കളയാൻ വെളിച്ചെണ്ണ പുരട്ടിയാൽ മതി. ദോശകല്ലിൽ ദോശ ഒട്ടിപിടിക്കാതിരിക്കാൻ സവാള ഉപയോഗിച്ച് ഉരച്ചാൽ മതി. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayali Corner ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Malayali Corner

We would like to show you notifications for the latest news and updates.
Dismiss
Allow Notifications