ഒറ്റ സ്പ്രേ ഉറുമ്പ് തീർന്നു.. ഉറുമ്പുകൾ തത്ത മുഞ്ഞ ചാഴി എന്നിവ ഇനി ഒരിക്കലും വരില്ല ഇങ്ങനെ ചെയ്‌താൽ.!!

നമ്മുടെ കൃഷിയിടത്തിൽ ഏറ്റവും കൂടുതൽ ഉണ്ടാകുന്ന ജീവികളാണ് ഉറുമ്പ്, ചാഴി, മുഞ്ഞ തുടങ്ങിയവയെല്ലാം. ഇത്തരം ജീവികൾ നമ്മുടെ കൃഷി വളരെ വേഗത്തിൽ നശിപ്പിക്കുന്നവയാണ്. ഇവയുടെ ശല്യം കൃഷിയിടത്തിൽ ഉണ്ടെങ്കിൽ നമുക്ക് ശരിയായ രീതിയിൽ വിളവൊന്നും ലഭിക്കുകയില്ല.

കിളികളെയെല്ലാം നമുക്ക് ഒത്തിരി ഇഷ്ടമാണ്. എന്നിരുന്നാലും തത്ത മറ്റു കിളികൾ തുടങ്ങിയവയെല്ലാം നമ്മുടെ വിളകൾ നശിപ്പിക്കുമ്പോൾ അത് നമുക്ക് കുറച്ചു വിഷമകരമായ കാര്യമാണ്. ഇങ്ങനെ ഇവയെല്ലാം വിളകൾ നശിപ്പിക്കാതിരിക്കാൻ പൂവിട്ട ശേഷം വല വിട്ടുകൊടുത്താൽ മതി.

ഉറുമ്പ്, മുഞ്ഞ പോലുള്ള കീടങ്ങളെ നശിപ്പിക്കാൻ കയം വെള്ളത്തിലിട്ടു ശേഷം അതൊരു സ്പ്രേ ബോട്ടിലിലാക്കി തളിച്ച് കൊടുക്കാം. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : PRS Kitchen