ഉരുളക്കിഴങ്ങു 2 മാസം വരെ മുളക്കില്ല ഇങ്ങനെ ചെയ്‌താൽ.!!

കടയിൽ നിന്നും വാങ്ങി കുറച്ചു ദിവസം കഴിഞ്ഞാൽ ഉരുളക്കിഴങ്ങ് വളരെ വേഗത്തിൽ മുള പൊട്ടും. എന്നാൽ ഇങ്ങനെ മുള പൊട്ടിയാൽ അത് കഴിക്കാൻ പാടില്ല. ഇത് കഴിക്കുന്നത് ക്യാൻസർ പോലുള്ള രോഗങ്ങൾ ഉണ്ടാകുന്നതിനു കാരണമാകുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

അതുകൊണ്ട് തന്നെ ചെറുതായി മുള വന്നാൽ ഉരുളക്കിഴങ്ങ് കഴിക്കാതിരിക്കുക. അതുപോലെ തന്നെ സവാള, ചെറിയുള്ളി തുടങ്ങിയവയുടെ കൂടെ ഉരുളക്കിഴങ്ങ് സൂക്ഷിക്കതിരിക്കാൻ ശ്രദ്ധിക്കണം. ഉരുളക്കിഴങ്ങ് സൂക്ഷിക്കുമ്പോൾ ഒട്ടും നനവ് ഉണ്ടാകാൻ പാടില്ല.

ഈ കിഴങ്ങ് വെയിലത്തുവെച്ചു ഈർപ്പം കളഞ്ഞശേഷം ഒരു കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇങ്ങനെ സൂക്ഷിക്കൽ ഒരു മാസം വരെ മുളപൊട്ടില്ല. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Grandmother Tips