ഉരുളക്കിഴങ്ങു 2 മാസം വരെ മുളക്കില്ല ഇങ്ങനെ ചെയ്‌താൽ.!!

നമ്മുടെ വീടുകളിൽ കടകളിൽ നിന്നും വാങ്ങുന്ന ഉരുളൻകിഴങ്ങുകൾ മുളക്കുകയും പലപ്പോഴും അത് നമുക്ക് ഉപയോഗിക്കാൻ സാധിക്കാതെ വരുകയും ചെയ്യാറുണ്ട്. മുള വന്നാൽ ഉരുളക്കിഴങ്ങു കഴിക്കാൻ പാടില്ല എന്നാണ് പഠനങ്ങൾ പറയുന്നത്.

ഇതിനു കാരണം മുള പൊട്ടിയ ഉരുളക്കിഴങ്ങ് കാന്സര് പോലുള്ള മാരകരോഗങ്ങൾക്ക് കാരണമായേക്കാം. ഇത്തരം സാഹചര്യത്തിൽ മുള വരാതിരിക്കാൻ ഉരുളക്കിഴങ്ങ് നാനവില്ലാതെ വൃത്തിയാക്കി ഒരു കവറിലോ തുണിയിലോ വെക്കുക.

ഇത് ഫ്രിഡ്ജിൽ വെക്കുക. തുറന്നുവെക്കരുത് നല്ലതുപോലെ മൂടിവെക്കണം. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Grandmother Tips

We would like to show you notifications for the latest news and updates.
Dismiss
Allow Notifications