യൂറിക്ക് ആസിഡ് എങ്ങിനെ നിയന്ത്രിക്കാം.. വീഡിയോ കാണാം.!!

രക്തത്തില്‍ യൂറിക് ആസിഡ് ഉയരുന്നത് പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നമാണ്. ചെറുപ്പക്കാരില്‍ ഈയിടെയായി വ്യാപകമായി കണ്ടു വരുന്ന സന്ധി വേദനക ള്‍ക്കു പിന്നിലെ പ്രധാന വില്ലന്‍ രക്തത്തിലെ ഉയര്‍ന്ന യൂറിക് ആസിഡ് ആണ്.

ഇന്നത്തെ നമ്മുടെ ജീവിതരീതിയാണ് ഇത് വരുന്നതിനുള്ള പ്രധാന കാരണം. പഴയകാലത്തൊന്നും ഇത്തരം അസുഖത്തെ കുറിച്ച് കേട്ടിരുന്നില്ല. ഇതിന് പ്രധാന കാരണം ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ, ഉണങ്ങിയ മൽസ്യം, അച്ചാറുകളുടെ ഉപയോഗം തുടങ്ങിയവയൊക്കെ.

യൂറിക് ആസിഡ് കുറക്കാൻ വെള്ളം കൂടുതൽ ഉപയോഗിച്ചാൽ മതി. ഇതിനു നല്ലൊരു മാർഗമാണ് പച്ചപപ്പായ ഇട്ട് തിളപ്പിച്ച് വെള്ളം കുടിക്കുന്നത്. ഈ വെള്ളം പല നേരങ്ങളിലായി കുടിക്കുന്നത് യൂറിക് ആസിഡ് കുറക്കാൻ സഹായിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Tips For Happy Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.