നിങ്ങളുടെ സന്ധികളിൽ വേദനയുണ്ടോ? യൂറിക് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ.. മാർഗങ്ങൾ.!!

ഒത്തിരി അധികം ആളുകൾ നേരിടുന്ന പ്രശ്നമാണ് യൂറിക് അസിഡിൻറെ. നമ്മുടെ ശരീരത്തിൽ ചില പദാർത്ഥങ്ങളുടെ ദഹനം മൂലം ഉണ്ടാകുന്ന ഒരു പദാർത്ഥമാണ് യൂറിക് ആസിഡ്. സാധാരണയായി കിഡ്‌നി വഴി ഇത് മൂത്രത്തിലൂടെ പുറംതള്ളുകയാണ് പതിവ്.

മൂത്രത്തിലൂടെ പുറംതള്ളാതെ വരുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ചില ആഹാരക്രമങ്ങൾ, പരമ്പരാഗതമായി, മാനസിക പ്രശ്നങ്ങൾ തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെ യൂറിക് ആസിഡ് കൂടുന്നത്. സോറിയാസിസ് പോലെയുള്ള അസുഖങ്ങളുള്ളവർക്കും മറ്റു പല അസുഖങ്ങൾ ഉള്ളവർക്കും യൂറിക് ആസിഡ് കൂടാം.

അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നവർക്കും ആൽക്കഹോൾ കഴിക്കുന്നവർക്കും ഇങ്ങനെ ഉണ്ടാവാം. യൂറിക് ആസിഡ് കൂടിയാൽ ഉണ്ടാവുന്ന പ്രശ്നമാണ് സന്ധിവേദനയും മറ്റും. ചെറിയ ചെറിയ ജോയിന്റുകളിലാണ് ഏറ്റവും കൂടുതൽ വേദനയുണ്ടാകുന്നത്.

ഡയറ്റിൽ ശ്രദ്ധിച്ചാൽ ഇത് പൂർണമായും കുഴഞ്ഞുവരുന്നതാണ്. വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്രദമാകുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit: Health adds Beauty

We would like to show you notifications for the latest news and updates.
Dismiss
Allow Notifications