ഉറക്കം കുറഞ്ഞാൽ ഈ അപകടം.. വീഡിയോ കാണാം.!!

ഉറക്കം ഇല്ലാത്ത അവസ്ഥ ഇന്ന് പലരും അനുഭവിക്കുന്ന ഒന്നാണ്. രാത്രി മുഴുവന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം ശരിയാകാത്തവര്‍ ഉണ്ട്. ഈ ഉറക്കക്കുറവ് ആരോഗ്യത്തിനു നല്ലതല്ല. ഉറക്കം കുറഞ്ഞാല്‍ മാനസിക പ്രശ്നങ്ങളും വരാം.

കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കിൽ നമ്മുടെ ശരീരത്തിനുണ്ടാകുന്ന അസുഖങ്ങൾ കൂടുതലാണ്. ഉറക്കക്കുറവ് നമ്മുടെ ശരീരത്തിൽ ഇൻസുലിൻറെ അളവ് കൂട്ടാൻ കാരണമാകുന്നുണ്ട്. പ്രതിരോധശേഷി നമ്മുടെ ശരീരത്തിൽ കുറഞ്ഞു കൊണ്ടിരിക്കും.

രാത്രിയിലാണ് നമ്മുടെ ശരീരത്തിനാവശ്യമായ ഹോർമോൺ ഉല്പാദിപ്പിക്കുന്നത്. ഉറക്കക്കുറവ് ഇതിനെ കാര്യമായി തന്നെ ബാധിക്കും. ഇതിനെക്കുറിച്ച് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Brighter Indian ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Brighter Indian