നല്ല ഉറക്കം വേണോ? നല്ല ഉറക്കം കിട്ടാൻ ഇവ കഴിച്ചോളൂ സുഖമായുറങ്ങാം.!!

ആരോഗ്യകരമായ മനസ്സിനും ശരീരത്തിനും നല്ല ഉറക്കവും പ്രധാനമാണ്. ആരോഗ്യത്തിന് മാത്രമല്ല, ദിവസം മുഴുവന്‍ നല്ലപോലെ ജോലി ചെയ്യാനും മനസ്സമാധാനത്തിനും സന്തോഷത്തിനും നല്ല ഉറക്കം പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണ്.

പലർക്കും ഉള്ള പ്രശ്നമാണ് തിരിഞ്ഞും മറിഞ്ഞും കിടന്നാലും ഉറക്കം കിട്ടുന്നില്ല എന്നതാണ്. ആഹാരത്തിന് ഉറക്കവുമായി നല്ലൊരു പങ്കുണ്ട്. നമ്മുടെ ശരീരത്തിൽ മഗ്നീഷ്യത്തിൻറെ അളവ് കുറവാണ് എങ്കിൽ ഉറക്കും കുറയും. ഏത്തപ്പഴം കഴിക്കുന്നത് ഉറക്കം കിട്ടാൻ സഹായിക്കും.

അതുപോലെ തന്നെ ദിവസവും പാഷൻ ഫ്രൂട്ട് കഴിക്കുന്നത് ഉറക്കം കിട്ടുന്നതിന് സഹായിക്കും. അതുപോലെ തന്നെ കിടക്കുന്നതിനു മുൻപ് തേൻ കഴിക്കുന്നത് ഉറക്കം കിട്ടുന്നതിനുള്ള വളരെ നല്ലൊരു മാർഗമാണ്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Daily Malayalam Health Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Daily Malayalam Health Tips