ഉറക്കമില്ലേ? ഇത് കുടിച്ചാൽ മതി എത്ര ഉറങ്ങാത്തവരും പെട്ടെന്ന് ഉറങ്ങി പോകും.!!

പലരുടെയും പ്രശ്നമാണ് ഉരമില്ല എന്നുള്ളത്. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം കിട്ടുന്നില്ല എന്ന് പരാതി പറയുന്നവർ നിരവധിയാണ്. ഉറക്കം കിട്ടാതാകുമ്പോൾ ഉറങ്ങുന്നതിനായി ഉറക്കഗുളികയെ ആശ്രയിക്കുന്നവരും കുറവല്ല.

പലപ്പോഴും ഇതിന് കാരണമായി വരുന്നത് മൊബൈൽ, ലാപ്ടോപ്പ് തുടങ്ങിയവ ഉപയ്ഗിക്കുന്നതുകൊണ്ടാകാം. അതുപോലെ തന്നെ മാനസിക പിരിമുറുക്കം മൂലവും ഉറക്കം വരാതിരിക്കാൻ. ഉറക്കം വരാനുള്ള പാനീയം ഉണ്ടാക്കാൻ ആവശ്യമുള്ളത് സവാളയുടെ തോൽ ആണ്.

സവാളയുടെ തോൽ ഇട്ട് വെള്ളം പതിനഞ്ചു ദിവസം അടുപ്പിച്ചു കുടിച്ചാൽ ഉറക്കകുറവിന് പരിഹാരം കാണാം. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി life media youtube ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : life media youtube